Breaking News

General tips

‘പാചകം ഒരു കലയാണ്’ എന്നൊക്കെ പറയാമെങ്കിലും പ്രധാനമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ എന്താണെന്ന് നോക്കാം

അടുക്കള എന്ന് പറയുന്നത് തന്നെ പലവിഭവങ്ങളുടെ ഒരു കലവറയാണ്.  ഏറെ ശ്രദ്ധിക്കേണ്ടതും അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുമായ  ഒരു ഭാഗമാണ് അടുക്കള. നമ്മളെ ഒരു നിത്യ രോഗിയാക്കാനും പൂർണ്ണ ആരോഗ്യവാനാക്കാനും  അടുക്കളയ്ക്ക് സാധിക്കും. അതുകൊണ്ട് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇവിടെ പങ്കുവയ്ക്കാം. ഏതൊരു ഭക്ഷണത്തിലും അതിന്റേതായ പോഷകഗുണങ്ങളുണ്ട്.  പക്ഷേ അത് ശരിയായ വിധത്തിൽ പാചകം ചെയ്താൽ മാത്രമേ ശരീരത്തിന് ലഭിക്കുകയുള്ളൂ.ഓരോ വസ്തുക്കളും ശരിയായി കഴുകി ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇങ്ങനെ …

Read More »

ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം ; വീടിനു പണിയാം കരുത്തുറ്റ അടിത്തറ

ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെയും സ്വരുകൂട്ടിവെക്കലിന്റെയും ഫലമാണ് പലർക്കും സ്വന്തം വീട്. പലരും ഒരുവിധം തട്ടിക്കൂട്ടി വീട് പണിയുന്നത് കാണാം. എന്നാൽ അത്തരം തട്ടികൂട് വീടുകൾ ഭാവിയിൽ ഒരിക്കലും അവസാനിക്കാത്ത മെയ്ന്റെനൻസ് വർക്ക്‌ നമ്മുക്ക് തന്ന് കൊണ്ടിരിക്കും. വീട് പണിയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ വേണ്ട ഇടമാണ് വീടിന്റെ അടിത്തറ. പുറം മോടിയിൽ ഉൾപ്പെടാത്ത ഒന്നായതിനാൽ തന്നെയും അധികം പേരും വലിയ ശ്രദ്ധ കൊടുക്കാത്ത  ഇടവും അടിത്തറയാണ്. എന്നാൽ അടിത്തറ നിർമ്മാണത്തിൽ …

Read More »

തിളങ്ങുന്ന ചർമ്മത്തിനായി പാലിക്കേണ്ട ഡയറ്റ് : ആഹാന കൃഷ്ണകുമാർ

മലയാള ചലച്ചിത്രരംഗത്തെ യുവ നായികമാരിൽ ശ്രദ്ധേയയാണ് ആഹാന കൃഷ്ണകുമാർ. വ്യക്തമായ നിലപാടുകളിലൂടെയും, തന്റെ ദൈനംദിന ജീവിതത്തിലെയും കുടുംബത്തിലെയും വിശേഷങ്ങൾ പങ്ക് വച്ചും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. “അഹാന കൃഷ്ണ ” എന്ന തന്റെ യൂ ട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിജീവിതത്തിലെ ആരോഗ്യപരിപാലനവും, ബ്യൂട്ടി ടിപ്സും അഹാന പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അടുത്ത് താരം തന്റെ ചാനലിലൂടെ പങ്കു വെച്ച, ചർമ്മം തിളങ്ങാൻ ഭക്ഷണ കാര്യത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചുള്ള …

Read More »

തിളക്കമുള്ള നാച്വറൽ ചർമത്തിന് ഇനി നിമിഷങ്ങൾ മാത്രം | ജാപ്പനീസ് വിദ്യകൾ

സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ പ്രകൃതിയോടിണങ്ങിയ  രീതികൾ സ്വീകരിക്കുന്നവരാണ് ജാപ്പനീസുക്കാർ. വളരെ വേഗം തന്നെ സൗന്ദര്യസംരക്ഷണത്തിൽ മുന്നിരകളിലേക്ക് എത്തിയതും  ഇതുകൊണ്ടാണ്. ചർമ്മസംരക്ഷണത്തിന്  ശ്രമിച്ച്  കൂടുതൽ  ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിയവരെയും നമ്മൾ കണ്ടിട്ടുണ്ട്. ആദ്യകാലങ്ങളിലെ പോലെ പ്രകൃതിയോട് ഇണങ്ങിയ വസ്തുക്കളിൽ നിന്ന് ചരമ സംരക്ഷണ പ്രോഡക്ടുകൾ തയ്യാറാക്കുകയാണ് ജാപ്പനീസ്. അമിത ചിലവോ ബുദ്ധിമുട്ടുകളോ ഇതിനായി മാറ്റിവയ്ക്കേണ്ടതില്ല. മാത്രമല്ല,  നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. ഇവയില്ലാത്ത അടുക്കളയും ഇല്ല. ലളിതമായ സൗന്ദര്യ സംരക്ഷണമാർഗങ്ങൾ …

Read More »

പെയ്ഡ് ആവാനൊരുങ്ങി ഇൻസ്റ്റാഗ്രാം, തകർപ്പൻ ഫീച്ചേഴ്സുമായി പുതിയ അപ്‌ഡേഷൻ

ഇൻസ്റ്റാഗ്രാം ഇല്ലാതെ ഒരു ജീവിതം ഇല്ല എന്ന്  പറയുന്നത് പോലെയാണ് പലരുടെയും ഇന്നത്തെ ജീവിതം. ഒരു സ്ഥലത്തേക്ക് പോകുന്നത് പോലും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയോ പോസ്റ്റോ ഇടാൻ ആയിരിക്കും. അത്തരത്തിലുള്ള ലൈഫ് ചേഞ്ചിങ് കൊണ്ട് വരാൻ ഇൻസ്റാഗ്രാമിന്‌ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വരുന്ന ഓരോ അപ്ഡേഷനും വേണ്ടി കാത്തിരിക്കുന്നവരാണ് ഉപഭോക്താക്കൾ. അത്തരത്തിൽ ഇനി വരാൻ പോകുന്ന കിടിലം അപ്ഡേഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്കിഷ്ടപ്പെട്ട ഇൻസ്റ്റാഗ്രാമറെ പൈസ കൊടുത്ത് സബ്സ്ക്രൈബ് ചെയ്യാം ഇൻസ്റ്റാഗ്രാം ഒരുപാട് …

Read More »

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ ഇനി എളുപ്പത്തിൽ ചേർക്കാം

ഇന്ത്യയിലെ പ്രധാനപ്പെട്ട ഐഡി കാർഡാണ് ആധാർ കാർഡ്. ഏത് കാര്യത്തിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ഒരു ജോലിക്ക് പോകുമ്പോഴോ ഒരു ഹോട്ടലിൽ മുറി എടുക്കുമ്പോൾ വരെ ആധാർ കാർഡ് ആവശ്യപ്പെടാറുണ്ട്. ആധാർ കാർഡിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആഡ് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഉപയോഗത്തിലുള്ള നമ്പർ ആണ് ആധാർ കാർഡിൽ ചേർക്കേണ്ടത്. അതിനാൽ ആദ്യം നിങ്ങൾ കൊടുത്ത നമ്പർ നിലവിൽ ഇല്ലെങ്കിൽ ഇപ്പോൾ ഉപയോഗത്തിലുള്ള നമ്പർ മാറ്റി കൊടുക്കേണ്ടതാണ്. …

Read More »

ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ഇൻസ്റ്റന്റ് പാൻ കാർഡിന് അപേക്ഷിക്കാം

ആധാർ കാർഡ് പോലെ ഇപ്പോൾ എല്ലായിടത്തും ഉപയോഗത്തിലുള്ള ഒന്നാണ് പാൻകാർഡ്. ഒരു ലോണിന് അപേക്ഷിക്കുമ്പോളോ ഇൻസ്റ്റാൾമെൻറ് ആയി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് പാൻകാർഡ് അത്യാവശ്യമാണ്. രാജ്യത്തെ നികുതിദായകരെ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ് permanent account number അഥവാ പാൻകാർഡ്. അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉൾപ്പെട്ടതാണ് പാൻകാർഡിലെ നമ്പർ. ഓൺലൈൻ വഴിയാണ് പാൻകാർഡിന് അപ്ലൈ ചെയ്യുന്നത്.ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ പാൻ നമ്പറിൽ രേഖപ്പെടുത്തുന്നു. ആദായ …

Read More »

ആധാർ കാർഡിന് പകരം ഇനി മാസ്ക്ഡ് ആധാർ ഉപയോഗിക്കാം,നിങ്ങളുടെ മാസ്ക്ഡ് ആധാർ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

ഇന്ന് ഇന്ത്യയിൽ എവിടെ പോയാലും ചോദിക്കുന്ന ഐഡി പ്രൂഫ് ആണ് ആധാർ കാർഡ്. ഒരു ജോലിക്ക് കേറുമ്പോഴും ഒരു ഹോട്ടലിൽ താമസിക്കുമ്പോഴും ആദ്യം ചോദിക്കുന്ന ഐഡി പ്രൂഫ് ആധാർ കാർഡാണ്. എന്നാൽ ഇത് എത്ര മാത്രം സുരക്ഷിതമാണ് എന്നത് വലിയ ചോദ്യമാണ്. കാരണം ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ വരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇനി മുതൽ …

Read More »

കിടിലം ഫീചേഴ്സുമായി ഐഒഎസ് 16 ന്റെ പുതിയ അപ്ഡേഷനിതാ എത്തിയിരിക്കുന്നു

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെട്ട ഫോൺ ആണ് ഐഫോൺ. പല റേഞ്ചിലുള്ള ഐഫോണുകൾ വിപണിയിൽ ലഭ്യമാണ്. ക്യാമറ ക്വാളിറ്റി കൊണ്ടും സുരക്ഷ നോക്കിയുമാണ് കൂടുതൽ ആളുകളും ഐഫോൺ ഉപയോഗിക്കുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി ഇറങ്ങിയ ഐഫോൺ സീരീസ് ആണ് ഐഫോൺ 13. 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 110,900 രൂപയാണ് വില . ലോക്ക് സ്ക്രീൻ ഉദാഹരണത്തിന് നിങ്ങളുടെ ഫോട്ടോ ലോക്ക് …

Read More »

ഏറ്റവും പുതിയ OTT സിനിമകൾ കാണാം

ജൂലൈയിൽ ഇറങ്ങുന്ന OTT സിനിമകൾ ആഹാ സുന്ദരാ ഈ ആഴ്‌ച ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന OTT റിലീസുകളിലൊന്നായ ആഹാ സുന്ദരാ  ജൂലൈ 10 ന് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നു . നാനി നായകനായ ചിത്രത്തിന് കുടുംബ പ്രേക്ഷകരിൽ നിന്നും യുവാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച റൊമാന്റിക് കോമഡികളിൽ ഒന്നാണ് ആഹാ സുന്ദരാ . നസ്രിയ നസീം ഗംഭീരമായപ്രകടനത്തിലൂടെ  ടോളിവുഡ് പ്രേക്ഷകർക്ക്  പ്രിയങ്കരിയായിരിക്കുന്നു . നസ്രിയ അവതരിപ്പിച്ച കഥാപാത്രം …

Read More »