ഇന്ത്യൻ വ്ലോഗ്ഗർമാർ 8 കോടി : സമ്പാദിക്കുന്നത് 1.5 ലക്ഷം പേർ മാത്രം
ഷോർട് വീഡിയോകളുടെ വരവോടെയും ക്രീയേറ്റർ ഇക്കണോമിയുടെ ആകെയുള്ള വളർച്ചയാലും ഇന്ത്യയിലെ വ്ലോഗ്ഗർമ്മാരുടെ എണ്ണം 8 കോടി കടന്നിരിക്കുകയാണ്. എന്നാൽ ഇതിൽ 1.5 ലക്ഷം കണ്ടെന്റ് ക്രീയേറ്റർസ് മാത്രമാണ് ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്. ഈ 1.5 ലക്ഷത്തിൽ കൂടുതൽ പേർക്കും 16,000 – 2,00,000 നും ഇടയിലുള്ള വരുമാനമാണ് റീച്ചിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു. 1 മില്യണിൽ കൂടുതൽ ഫോളോവേർസ് ഉള്ള പ്രൊഫഷണൽ ക്രീയേറ്റഴ്സിൽ,1% പേർക്ക് മാത്രമാണ് മാസം 53 ലക്ഷത്തിൽ … Read more