Skip to content
Home » General News » Page 2

General News

വാഹന റിപ്പയറിങ് : ഇനി ലൈസൻസ് നിർബന്ധം

  • by

വാഹന റിപ്പയറിങ് മേഖലയിലെ 15 ഓളം തസ്തികളിലേക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധം. കാർ റിപ്പയറിങ് മേഖലയിലാണ് ഈ നിബന്ധനകൾ ബാധകമാക്കുന്നത്. മുനിസിപ്പൽ -ഗ്രാമീണകാര്യ – ഭവനമന്ത്രാലയം ഇതിലെ തസ്തികകൾ വ്യക്തമാക്കികൊണ്ട് സർക്കുലർ പുറപ്പെടുവിച്ചു.… Read More »വാഹന റിപ്പയറിങ് : ഇനി ലൈസൻസ് നിർബന്ധം

ചെക്ക് ഇൻ ചെയ്യാൻ ഇനി “മുഖം” ; എമിഗ്രേഷൻ നടപടികൾ കൂടുതൽ സാങ്കേതിക വൽക്കരിച്ച് ദുബായ്

  • by

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളം  സാങ്കേതികവിദ്യകൊണ്ട്  മുന്നേറുകയാണ്. മൂന്നാം ടെർമിനലിലാണ് പുതുക്കിയ സാങ്കേതികവിദ്യ. ചെക്ക് ഇൻ ചെയ്യാനും ലോഞ്ചുകൾ , ബോർഡിങ് , ഇമിഗ്രേഷൻ ഇവയൊക്കെ വേഗത്തിൽ ചെയ്യാൻ  സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.… Read More »ചെക്ക് ഇൻ ചെയ്യാൻ ഇനി “മുഖം” ; എമിഗ്രേഷൻ നടപടികൾ കൂടുതൽ സാങ്കേതിക വൽക്കരിച്ച് ദുബായ്

ഖത്തറിലൊരു മോഹൻലാൽ വളവ് !

  • by

നവംബർ 20 മുതൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറാൻ ഒരുങ്ങി നിൽക്കുകയാണ് ഖത്തർ. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ  ഡിസംബർ 18 വരെ 2022 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി   ഖത്തറിലുണ്ടായിരിക്കും. ഇതോടൊപ്പം മെസ്സിയുടെയും റൊണാൾഡോയുടെയുമെല്ലാം… Read More »ഖത്തറിലൊരു മോഹൻലാൽ വളവ് !

ലിവെർപൂളിൽ കണ്ണ് വെച്ച് മുകേഷ് അംബാനി

  • by

ലോകത്തെ ഏട്ടാമത്തെ വലിയ കോടീശ്വരനായ മുകേഷ് അംബാനി, ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്‌ ആയ ലിവെർപൂളിനെ സ്വന്തമാക്കാനൊരുങ്ങുന്നതായി സൂചന. മറ്റ് രാജ്യങ്ങളിലെ പല വമ്പന്മാർക്കും ലിവെർപൂളിന് മേലെ കണ്ണുള്ളതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. ദി മിറർ… Read More »ലിവെർപൂളിൽ കണ്ണ് വെച്ച് മുകേഷ് അംബാനി

കൂടിക്കാഴ്ച മാറ്റിവെച്ച്  സൗദി കിരീടവകാശി : കാരണം ഞായറാഴ്ചയിലെ തിരക്കിട്ട പരിപാടികൾ

  • by

റിയാദ് : ഊർജ മേഖലയിലെ പരസ്പര സഹകരണം, എണ്ണ വ്യാപാരം, പുനരുത്പാദന എനർജി മേഖലയിലെ നിക്ഷേപം എന്നീ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിന് ഞായറാഴ്ച എത്തേണ്ടതായിരുന്നു സൗദി കിരീടാവകാശി. എന്നാൽ ഞായറാഴ്ചയിലെ മറ്റ് തിരക്കിട്ട പരിപാടികൾ… Read More »കൂടിക്കാഴ്ച മാറ്റിവെച്ച്  സൗദി കിരീടവകാശി : കാരണം ഞായറാഴ്ചയിലെ തിരക്കിട്ട പരിപാടികൾ

ആയുഷ് യുജി ചോയ്സ് ഫില്ലിംഗ് ; ഒറ്റത്തവണ രജിസ്ട്രേഷൻ, തിരുത്താൻ അവസരമില്ല

  • by

ആയുഷ് യുജി  2022-23 കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആയുർവേദം സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസിലിംഗ് ആദ്യറൗണ്ടുകൾക്കുള്ള ചോയിസ് ഫില്ലിംഗ്  14… Read More »ആയുഷ് യുജി ചോയ്സ് ഫില്ലിംഗ് ; ഒറ്റത്തവണ രജിസ്ട്രേഷൻ, തിരുത്താൻ അവസരമില്ല

ലുലു ഹൈപ്പർമാർക്കറ്റ് ഇനി മുതൽ ദുബായ് മാളിലും

  • by

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ ദുബായ് മാൾ, സൂപ്പർ മാർക്കറ്റ് രംഗത്തെ തന്നെ ഏറ്റവും മികച്ച റിടെയ്ലർമാരായ ലുലു ഹൈപ്പർമാർക്കെറ്റിനു വീടൊരുക്കുന്നു. എമാർ പ്രോപ്പർട്ടിയുടെ ചെയർമാനായ ജമാൽ ബിൻ താനിയയും, ലുലു… Read More »ലുലു ഹൈപ്പർമാർക്കറ്റ് ഇനി മുതൽ ദുബായ് മാളിലും

ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ബ്രാൻഡ് അമ്പാസിഡർ ആയി മെസ്സി : വിശദീകരണവുമായി ബൈജൂസ് സഹസ്ഥാപക

  • by

കമ്പനിയുടെ പ്രോഫിറ്റിലുണ്ടായ ഇടിവിനെ ചൂണ്ടികാട്ടി, 2500 ജീവനക്കാരെ പിരിച്ച് വിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബ്രാൻഡ് അമ്പാസിഡർ ആയി ഫുട്ബോൾ സൂപ്പർ താരം മെസ്സിയെ നിയമിച്ച നടപടിയിൽ തുറന്ന് പ്രതികരിച്ച്, ബൈജൂസിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ്.… Read More »ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ ബ്രാൻഡ് അമ്പാസിഡർ ആയി മെസ്സി : വിശദീകരണവുമായി ബൈജൂസ് സഹസ്ഥാപക

ജി – മെയിലിന്റെ ഒറിജിനൽ വ്യൂ, ഇന്റഗ്രേറ്റഡ് ആയി മാറ്റാനൊരുങ്ങി ഗൂഗിൾ

  • by

ഗൂഗിളിന്റെ കീഴിലുള്ള, ഏറ്റവുമധികം പേർ വ്യക്തിപരവും ഫോർമലുമായ സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന, ജി -മെയിലിന്റെ ഒറിജിനൽ വ്യൂ പുതുക്കി, സംയോജിതമായി റിഡിസൈൻ ചെയ്യാനൊരുങ്ങി ഗൂഗിൾ. പുതിയ ബ്ലോഗിലൂടെ ആണ് ഗൂഗിൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ… Read More »ജി – മെയിലിന്റെ ഒറിജിനൽ വ്യൂ, ഇന്റഗ്രേറ്റഡ് ആയി മാറ്റാനൊരുങ്ങി ഗൂഗിൾ

ശക്തി പ്രാപിച്ച് ന്യൂനമർദ്ദം ; കനത്ത മഴയ്ക്ക് സാധ്യത – കേരളത്തിൽ ജാഗ്രത നിർദ്ദേശം

  • by

തിരുവനന്തപുരം :  കഴിഞ്ഞദിവസം ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതായി റിപ്പോർട്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ്, ശക്തി പ്രാപിച്ച് വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തേക്ക് എത്തിയത്. ഇതിന്റെ അടുത്ത… Read More »ശക്തി പ്രാപിച്ച് ന്യൂനമർദ്ദം ; കനത്ത മഴയ്ക്ക് സാധ്യത – കേരളത്തിൽ ജാഗ്രത നിർദ്ദേശം