സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ; ചിത്രങ്ങൾ വൈറലായി
അപ്രതീക്ഷിതമായ തിരിച്ചടിയോടെയാണ് ലോകകപ്പിൽ അർജന്റീന തുടക്കം കുറിച്ചത്. സൗദി അറേബ്യ-അർജന്റീന മത്സരത്തിന്റെ ഇടയിൽ ഗ്യാലറിയെ ഹരം കൊള്ളിച്ച മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. അതേ, ഖത്തർ അമീർ. സൗദിയുടെ പതാക കഴുത്തിൽ അണിഞ്ഞ് നിൽക്കുന്ന ഖത്തർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ചിത്രം. മത്സരം കാണാനെത്തിയ ഖത്തർ അമീറിന് ഒരു ആരാധകനാണ് സൗദി പതാക നൽകിയത്. വളരെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും കഴുത്തിലണിയുകയുമായിരിന്നു അമീർ. കഴുത്തിലണിഞ്ഞതിനു അതിനുശേഷം ഗാലറിയിൽ ഇരുന്ന് കൈവീശുകയും ചെയ്ത വീഡിയോസും ഫോട്ടോകളുമാണ് … Read more