Skip to content
Home » General News » Page 11

General News

ഇന്ത്യയിൽ വിഎൽസി പ്ലേയർ നിരോധിച്ചു, വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

വിഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ജനപ്രിയ മീഡിയ പ്ലേയറും സ്ട്രീമിംഗ് മീഡിയ സെർവറുമായ വിഎൽസി പ്ലേയർ നിരോധിച്ചു. മീഡിയനാമ പുറത്തു വിട്ട റിപ്പോർട്ടിലാണ് വിഎൽസി നിരോധിച്ച വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടു മാസം മുൻപ്… Read More »ഇന്ത്യയിൽ വിഎൽസി പ്ലേയർ നിരോധിച്ചു, വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

സർക്കാർ ജീവനക്കാർക്ക് പണി കൊടുത്ത് സർക്കാർ ഉത്തരവ്

സർക്കാർ ജോലിയെന്നത് ഏവരുടെയും സ്വപ്നമാണ്. സർക്കാർ സ്‌കൂളും ആശുപത്രിയും താല്പര്യമില്ലെങ്കിലും സർക്കാർ ജോലി എല്ലാവർക്കും നല്ല താല്പര്യമുള്ള ഒന്നാണ്. ഒരു കുടുംബം മുഴുവൻ രക്ഷപ്പെടുന്ന പ്രതീതിയാണിത്. ഒരു എൽഡി ക്ലർക് മുതൽ അവിടുന്ന് മുകളിലേക്കുള്ള… Read More »സർക്കാർ ജീവനക്കാർക്ക് പണി കൊടുത്ത് സർക്കാർ ഉത്തരവ്

വാട്ട്സ്ആപ്പ് വിൽക്കാനൊരുങ്ങി സുക്കർ ബർഗ്

ലോകത്തെ ജനപ്രിയ സമൂഹ മാധ്യമങ്ങളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. ആളുകൾ മെസ്സജ് അയക്കാനും വീഡിയോ കോൾ ചെയ്യാനുമെല്ലാം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിൽക്കാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫേസ്ബുക് കടുത്ത… Read More »വാട്ട്സ്ആപ്പ് വിൽക്കാനൊരുങ്ങി സുക്കർ ബർഗ്

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഫോണുകളാണ് ചൈനീസ് കമ്പനികളുടേത്. അതിൽ തന്നെ 12000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ചൈനയിലെ ഷഓമി കമ്പനിയുടെ ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നതാണ് ഈ തീരുമാനം.… Read More »12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

കോവിഡ് കുതിച്ചുയരുന്നു,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്നു. ഇന്നലെ 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ വീണ്ടും മാസ്ക് നിർബന്ധമാക്കാനുള്ള ഉത്തരവ് പുറത്തു വിട്ടിരിക്കുകയാണ് സർക്കാർ. നിയന്ത്രണ വിധേയമായിരുന്നു കോവിഡ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുകയായിരുന്നു.ഈ സാഹചര്യത്തിലാണ് മാസ്കും… Read More »കോവിഡ് കുതിച്ചുയരുന്നു,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

ഒരു നാടിനെ മുഴുവൻ കണ്ണീരണിയിച്ച് അഫ്ര മോൾ യാത്രയായി

പ്രാർത്ഥനാ നിരതമായിരുന്ന ജനതയെ കണ്ണീരിലാഴ്ത്തി മാട്ടൂൽ സെൻട്രലിലെ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിത അഫ്ര (16) നിര്യാതയായി. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി… Read More »ഒരു നാടിനെ മുഴുവൻ കണ്ണീരണിയിച്ച് അഫ്ര മോൾ യാത്രയായി

ഇനി കെട്ടിട നികുതി അടക്കാൻ വരി നിൽക്കേണ്ട, നിങ്ങളുടെ ഫോൺ ഉപയോഗിച്ചു തന്നെ നികുതി അടക്കാം

കെട്ടിട നികുതി അടക്കാൻ വില്ലേജ് ഓഫീസിന്റെ മുന്നിലും അക്ഷയയുടെ മുന്നിലും വരി നിന്ന് മടുത്തുവോ. ഇനി നിങ്ങൾക്ക് വരി നിന്ന് കഷ്ടപെടാതെ തന്നെ നികുതി അടക്കാം.എങ്ങനെ ആണെന്നല്ലേ. പറഞ്ഞു തരാം.താഴെ കാണുന്ന പ്രകാരം ഫോളോ… Read More »ഇനി കെട്ടിട നികുതി അടക്കാൻ വരി നിൽക്കേണ്ട, നിങ്ങളുടെ ഫോൺ ഉപയോഗിച്ചു തന്നെ നികുതി അടക്കാം

സംസ്ഥാനത്ത് അടുത്ത  5 ദിവസത്തേക്ക് കാറ്റോട് കൂടിയ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് അതിതീവ്ര മഴക്കുള്ള സാധ്യത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം മേഖലയിൽ പരക്കെ മഴ പെയ്തു കൊണ്ടിരിക്കുകയാണ്. വ്യാഴ്ച വരെ അതിതീവ്ര മഴയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നിലവിൽ… Read More »സംസ്ഥാനത്ത് അടുത്ത  5 ദിവസത്തേക്ക് കാറ്റോട് കൂടിയ കനത്ത മഴക്ക് സാധ്യത