Breaking News

Entertainment

ബെറ്റിൽ തന്നെ തോൽപിച്ച നിധിനെ നേരിട്ട് കണ്ട് ഒമർ ലുലു

പൊതുവെ, തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് സംവിധായകൻ ഒമർ ലുലു. ഇതിൽ പല ഇന്ററാക്ഷൻസും വിവാദങ്ങളിലേക്കും ട്രോളുകളിലേക്കും നയിക്കാറുമുണ്ട്. അടുത്തിടെ സമാനമായ രീതിയിൽ ഒരാരാധകനോട് ബെറ്റ് വെച്ച് അതിൽ തോറ്റിരിക്കുകയാണ്, ഹാപ്പി വെഡിങ്, ഒരു അടാർ ലവ് എന്നിവയുടെ സംവിധായകൻ. 2022 T20 ലോകകപ്പിൽ പാകിസ്ഥാൻ ജയിക്കുമെന്നും, ജയിച്ചു കാണാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും ഒമർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു താഴെ വന്ന കമന്റുകളിൽ …

Read More »

‘ കനേഡിയൻ കുമാർ ‘ : വിമർശനങ്ങൾക്കും പരാജയങ്ങൾക്കും നടുവിൽ ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ : കനേഡിയൻ പാസ്പോർട്ട് ഉള്ളതുകൊണ്ട് താൻ ഇന്ത്യക്കാരൻ അല്ലാതെ ആവുകയില്ല എന്ന് പറഞ്ഞുകൊണ്ട്  ബോളിവുഡ് നടൻ അക്ഷയ് കുമാർ. പാസ്പോർട്ട് കൊണ്ട് പൗരത്വത്തെ വിലയിരുത്തരുതെന്നും അക്ഷയ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടയാണ്  കടുത്ത വിമർശനങ്ങൾക്ക്  അക്ഷയ്കുമാറിന് ഇരയാകേണ്ടി വന്നത്. സിനിമാലോകത്തെ തുടർച്ചയായുള്ള പരാജയമാണ് തന്നെ കനേഡിയൻ പാസ്പോർട്ട് എടുക്കാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം റിലീസ് ആയ 4 ചിത്രങ്ങളും  പരിപൂർണ്ണ പരാജയം …

Read More »

2020 ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട് ; ബെറ്റിൽ പെട്ട് ഒമർ ലുലു, എപ്പോൾ കിട്ടുമെന്ന് കമന്റുകളും

ഞായറാഴ്ചത്തെ വെല്ലുവിളി കൊണ്ട് പണി വാങ്ങിച്ചിരിക്കുകയാണ് ഒരാൾ. ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും നേരിട്ടപ്പോൾ ഇംഗ്ലണ്ട് ജയിക്കും, 5 ലക്ഷത്തിന് ബെറ്റിനുണ്ടോ എന്ന കമന്റിന്, ഒമർ ലുലു തയ്യാറാണ്  എന്ന്  കമന്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയെടുത്തു. ബെറ്റ് ചോദിച്ച് കമന്റുകളുടെ ഒഴുക്കാണ് ഇപ്പോൾ. 5 ലക്ഷം എപ്പോൾ കിട്ടും എന്നാണ് നിലവിലെ കമന്റുകൾ. മത്സരങ്ങളിൽ ബെറ്റ് വയ്ക്കുന്നതും വെല്ലുവിളിക്കുന്നതും സ്വാഭാവികമാണ്.  എന്നാൽ …

Read More »

താമസിക്കാൻ ‘ ജംഗിൾ ഹട്ട് ‘ ഒരുക്കി മണാലി ; ആപ്പിൾ തോട്ടത്തിന് നടുവിൽ  ഒരു അവധിക്കാലം

‘കുളു മണാലി’ കേൾക്കുമ്പോൾ തന്നെ കുളിര് കോരുന്നുണ്ടല്ലേ. അതെ, വിനോദസഞ്ചാരികളുടെ സ്വർഗമായി മാറിയിരിക്കുകയാണ് മണാലി. മഞ്ഞ് എന്നും ഒരു അത്ഭുതമാണ്. എത്ര കണ്ടാലും, അതിൽ കളിച്ചാലും മതി വരില്ല . അത്തരമൊരു ആകർഷണമാണ് മഞ്ഞ്. മണാലിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക്  ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും  പ്രകൃതിയോടു ഇണങ്ങിയ ജീവിതം നയിക്കാനും  പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്  മണാലിയിൽ. ഡൽഹിയിൽ നിന്ന് 15 മണിക്കൂർ യാത്ര കഴിഞ്ഞു വേണം  ഹിമാചൽ …

Read More »

‘കാതലി’ നൊപ്പം ഒരു ദിനം പങ്കിട്ട് സൂര്യ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാതൽ- ദി കോർ ‘, പോസ്റ്റർ ഇറങ്ങിയ ദിവസം മുതൽ ചർച്ചാവിഷയമായ സിനിമയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് , ഒരു നീണ്ട കാലത്തിന് ശേഷം ജ്യോതിക മലയാളത്തിൽ നായികയായെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. സിനിമയുടെ ചിത്രീകരണം തുടരുന്നുവെന്ന വാർത്തയ്ക്കിടയിലാണ് തമിഴ് സൂപ്പർ താരം സൂര്യ, കാതൽ ലൊക്കേഷൻ സന്ദർശിക്കാനെത്തിയ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഒക്ടോബറിൽ ചിത്രീകണം തുടങ്ങിയ സിനിമയുടെ ഇപ്പോഴത്തെ ലൊക്കേഷൻ …

Read More »

പണം കൊയ്യാം ടിക്ടോകിലൂടെ ; ദിവസ വരുമാനം 20.57 കോടി രൂപ

ചുരുങ്ങിയ കാലയളവുകൊണ്ട് വൻ ജനപ്രീതി നേടിയ ഒരു സാമൂഹ്യ മാധ്യമമാണ് ടിക്ടോക്. മറ്റ് സാമൂഹ്യ മാധ്യമങ്ങളെപ്പോലെ ഒരു സമയത്ത് നിറഞ്ഞാടുകയും പിന്നീട് നാമാവശേഷം ആവുകയും ചെയ്യുന്ന  മറ്റു ആപ്പുകളെ പോലെ അല്ല ടിക് ടോക്. വളരെ മികച്ച രീതിയിൽ പെർഫോമൻസ് കാഴ്ചവെച്ച്  മുഖ്യ സാമൂഹ്യ മാധ്യമങ്ങളിൽ മുൻനിരയിൽ എത്തിയിരിക്കുകയാണ് ടിക്ടോക്. വരുമാനം നേടുന്നതിൽ മുന്നിലാണ് താരം. ഒക്‌ടോബർ 27 ന് ഫിൻബോൾഡ് പുറത്തുവിട്ട ഡേറ്റ പ്രകാരം 2022 സെപ്റ്റംബറിൽ പ്രതിദിനം …

Read More »

2022 ലെ മഞ്ഞുകാഴ്ചകൾ

പൊതുവേ തണുപ്പ് കാലത്തെ മഞ്ഞുവീഴ്ച ഇന്ത്യയിലെ മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് തെക്കൻഇന്ത്യയിൽ കുറവാണ്. മഞ്ഞുകാലം മലയാളികൾക്ക് നൽകുന്നത് കോടപുതച്ച മലനിരകളും, സിരയിലേക്ക് തുളച്ചു കയറുന്ന തണുപ്പുമാണ്. എന്നാൽ പെയ്ത് കുമിഞ്ഞുകൂടുന്ന പൊടിമഞ്ഞിഷ്ടമുള്ള കൂട്ടത്തിലാണ് നിങ്ങളെങ്കിൽ, നിങ്ങളൊരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത കാഴ്ചകൾ കേരളത്തിനു പുറത്ത് ഇന്ത്യയിൽ തന്നെയുണ്ട്. മണാലി:-നവംബറിന്റെ തുടക്കത്തിൽ തന്നെ മഞ്ഞു വീഴ്ചക്കുള്ള ലക്ഷണങ്ങൾ മണാലിയിൽ കണ്ടു തുടങ്ങും.ഏവർക്കും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം എന്നതിലുപരി ഹിമാചലിലെ മഞ്ഞുവീഴ്ച കാണാൻ വരുന്നവർക്കുള്ള ഏറ്റവും …

Read More »

ഇന്ത്യൻ വ്ലോഗ്ഗർമാർ 8 കോടി : സമ്പാദിക്കുന്നത് 1.5 ലക്ഷം പേർ മാത്രം

ഷോർട് വീഡിയോകളുടെ വരവോടെയും ക്രീയേറ്റർ ഇക്കണോമിയുടെ ആകെയുള്ള വളർച്ചയാലും ഇന്ത്യയിലെ വ്ലോഗ്ഗർമ്മാരുടെ എണ്ണം 8 കോടി കടന്നിരിക്കുകയാണ്. എന്നാൽ ഇതിൽ 1.5 ലക്ഷം കണ്ടെന്റ് ക്രീയേറ്റർസ് മാത്രമാണ് ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്. ഈ 1.5 ലക്ഷത്തിൽ കൂടുതൽ പേർക്കും 16,000 – 2,00,000 നും ഇടയിലുള്ള വരുമാനമാണ് റീച്ചിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു. 1 മില്യണിൽ കൂടുതൽ ഫോളോവേർസ് ഉള്ള പ്രൊഫഷണൽ ക്രീയേറ്റഴ്സിൽ,1% …

Read More »

ഇത് സംഗീതിന്റെ ഷോർട്സ് കുടുംബം

ലോക്ഡൗൺ കാലഘട്ടം പല മലയാളികളെയും യൂട്യൂബ് ചാനലുകളുടെ അനന്തമായ സാധ്യതകളിലേക്ക് തിരിച്ച ഒരു കാലം കൂടിയാണ്. യൂട്യൂബിലൂടെ പല മലയാളികളും കുടുംബസമേധം നമ്മുക്ക് മുന്നിലെത്തിയുട്ടുണ്ട്. അതിൽ പല കുടുംബങ്ങളെയും ജനങ്ങൾ ഏറ്റെടുത്തു. അതിൽ തന്നെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് കണ്ണൂർ തില്ലങ്കേരിയിലെ സംഗീതിന്റെയും സായൂജിന്റെയും കുടുംബം. 55 ലക്ഷം സബ്സ്ക്രൈബെർസുമായി, കഴിഞ്ഞ ആഴ്ചയിലെ ലോകത്തേറ്റവും കൂടുതൽ കാണികളെ ലഭിച്ചതിൽ 21-ആം സ്ഥാനം സ്വന്തമാക്കിയിരിക്കയാണ് ‘സംഗീത് കുമാർ വിത്ത്‌ ഫാമിലി …

Read More »

ദീപാവലി ഒരുക്കം – 5 ദിവസത്തേക്ക് ; അറിയേണ്ടതെല്ലാം

ദീപാവലിയുടെ വരവ് അതിമധുരമാണ്. പക്ഷേ മധുരത്തിനും തെളിദീപങ്ങൾക്കും അപ്പുറം  പലതരത്തിലുള്ള ഐതിഹ്യങ്ങളും  ആചാരക്രമങ്ങളും ദീപാവലിക്കുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. ദീപവലിക്കായുള്ള ഒരുക്കത്തിലാണ് എല്ലാവരും. കന്യാകുമാരി മുതൽ കാശ്മീർ വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവാണ് ദീപാവലി. ദീപങ്ങളും മധുരവും കൊണ്ട് ആഘോഷിക്കുന്ന  ദിവസത്തിൽ അറിയേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. തിന്മയെ തോൽപ്പിക്കുന്ന ദിവസമാണിത്. രാത്രിയെ പകലാക്കി മാറ്റി നന്മയെ വിജയിപ്പിക്കുന്ന  ദിവസം. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. ഹിന്ദു ജൈന …

Read More »