Skip to content
Home » Entertainment » Page 2

Entertainment

ബിഗ്-ബി @80

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടൻ, തന്റെ ശബ്ദം കൊണ്ടും, തലയെടുപ്പുകൊണ്ടും നിലവിലുണ്ടായിരുന്ന എല്ലാ സിനിമ സങ്കല്പങ്ങളെയും മാറ്റിക്കുറിച്ച വ്യക്തി, അര നൂറ്റാണ്ടിലേറേയായി തുടരുന്ന അഭിനയസപര്യയിലൂടെ, ഇന്ത്യൻ സിനിമാസിംഹാസനം കൈയാളുന്ന വ്യക്തി… വിശേഷണങ്ങൾ… Read More »ബിഗ്-ബി @80

നാലാം മാസത്തിൽ ഇരട്ടകുട്ടികൾ : വാടക ഗർഭധാരണം അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

വിവാഹം കഴിഞ്ഞ് 4 മാസം തികയുന്നതോടെ ഇരട്ടകുട്ടികളുടെ അപ്പയും അമ്മയും ആയെന്ന അറിയിപ്പ്. കോളിളക്കം സൃഷ്ടിച്ച് നയൻ‌താര- വിഘ്‌നേശ് ദമ്പതികൾ. സാമൂഹ്യ മാധ്യമങ്ങളിൽ വിഘ്‌നേശ് തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള  വാർത്ത അറിയിച്ചത്. ഇതിനെ തുടർന്ന്… Read More »നാലാം മാസത്തിൽ ഇരട്ടകുട്ടികൾ : വാടക ഗർഭധാരണം അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ജീവിതം കൂടുതൽ പ്രകാശമാനമാക്കി ഉയിരും ഉലകവും : അപ്പയും അമ്മയുമായി വിഘ്‌നേശും നയൻസും

ആരാധകലോകം എക്കാലവും ഏറ്റെടുത്ത് ആഘോഷമാക്കുന്ന ജീവിതമാണ് നയൻ‌താരയുടേത്. വ്യക്തിജീവിതത്തിലെ പല സംഭവങ്ങളും സ്വകാര്യമാക്കിവെക്കുന്ന ആളാണ്‌ നയൻസ് എങ്കിലും, അതിനിടയിൽ വീണ് കിട്ടുന്ന ചില മനോഹര നിമിഷങ്ങൾ  ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉത്സവമാക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു 2022… Read More »ജീവിതം കൂടുതൽ പ്രകാശമാനമാക്കി ഉയിരും ഉലകവും : അപ്പയും അമ്മയുമായി വിഘ്‌നേശും നയൻസും

അഭിനയത്തിനോട് മാത്രമാണ് താല്പര്യം, അതാണെന്റെ വർക്ക്‌ : ഷൈൻ ടോം ചാക്കോ

മറ്റ് മലയാള നടന്മാരിൽ നിന്നും അഭിനയ ശൈലികൊണ്ടും, ശബ്ദം കൊണ്ടും, പെരുമാറ്റം കൊണ്ടും വേറിട്ടു നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അസാമാന്യ അഭിനയ പ്രതിഭ എന്നതിനപ്പുറം, സിനിമ പ്രൊമോഷനുകളിൽ, വെട്ടിത്തുറന്നുള്ള പറച്ചിലുകളും ഷൈനിനെ,… Read More »അഭിനയത്തിനോട് മാത്രമാണ് താല്പര്യം, അതാണെന്റെ വർക്ക്‌ : ഷൈൻ ടോം ചാക്കോ

ഇൻസ്റ്റാഗ്രാം റീൽസോളികൾക്ക് കൈനിറയെ പണം കിട്ടുന്നുണ്ടോ, ഫേസ്ബുക് ഇന്ത്യ മേധാവി മനീഷ് ചോപ്ര പ്രതികരിക്കുന്നു

യുവതലമുറയുടെ ആവേശമായി മാറിയ സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. ടിക്‌ടോക് നിരോധിച്ചതിനു ശേഷമാണ് ഇൻസ്റ്റാഗ്രാം കൂടുതൽ ആക്റ്റീവ് ആയി മാറിയത്. ടിക്ടോകിലൂടെ പ്രശസ്തരായ നിരവധി ആളുകൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. ഓരോ ദിവസം ചെല്ലും… Read More »ഇൻസ്റ്റാഗ്രാം റീൽസോളികൾക്ക് കൈനിറയെ പണം കിട്ടുന്നുണ്ടോ, ഫേസ്ബുക് ഇന്ത്യ മേധാവി മനീഷ് ചോപ്ര പ്രതികരിക്കുന്നു

വർഷങ്ങൾക്കു ശേഷം ഹരികൃഷ്ണൻസ് തിരിച്ചെത്തുന്നു, കൂടെ കട്ടക്ക് നില്ക്കാൻ ഫഹദ് ഫാസിലും

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണൻസ്. ഹിന്ദി താരമായ ജൂഹി ചൗള ആയിരുന്നു ഈ സിനിമയിലെ നായിക. ബേബി ശ്യാമിലി, കുഞ്ചാക്കോ ബോബൻ, ഇന്നസെൻറ്,നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെല്ലാം തകർത്ത് അഭിനയിച്ച… Read More »വർഷങ്ങൾക്കു ശേഷം ഹരികൃഷ്ണൻസ് തിരിച്ചെത്തുന്നു, കൂടെ കട്ടക്ക് നില്ക്കാൻ ഫഹദ് ഫാസിലും

ഇന്ത്യയുടെ സൂപ്പർ കൂൾ ക്യാപ്റ്റന്റെ അതിലും കൂളായ നാലേ നാല്  ഫോളോയിങ് ലിസ്റ്റ്

ഇന്ത്യയിലെ ഏറ്റവും സൂപ്പർ കൂളായ ക്യാപ്റ്റനായിരുന്നു മഹീന്ദ്ര സിംഗ് ധോണി. കളി കൊണ്ട് മാത്രമല്ല ഒരു ടീമിനെ എങ്ങനെ നയിക്കണം എന്നതും ധോണിക്ക് കൃത്യമായി അറിയാം. സൂപ്പർ കൂൾ എന്നത് വെറുതെ പറയുന്നതല്ല, കളിക്കളത്തിലെ… Read More »ഇന്ത്യയുടെ സൂപ്പർ കൂൾ ക്യാപ്റ്റന്റെ അതിലും കൂളായ നാലേ നാല്  ഫോളോയിങ് ലിസ്റ്റ്

മഹാനടനത്തിന്റെ 51 വർഷങ്ങൾ പൂർത്തിയാക്കി മലയാളിയുടെ നിത്യ യൗവനം

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി അദ്ദേഹത്തെ കണക്കാക്കാം. തന്റെ സിനിമ ജീവിതത്തിലെ 51 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. മൂന്ന് തവണ ദേശിയ അവാർഡ് വാങ്ങി മലയാളികളുടെ… Read More »മഹാനടനത്തിന്റെ 51 വർഷങ്ങൾ പൂർത്തിയാക്കി മലയാളിയുടെ നിത്യ യൗവനം

ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് അടൂർ ഗോപാലകൃഷ്ണ്ണൻ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. മലയാള ചലച്ചിത്ര മേഖലക്ക് എക്കാലവും അഭിമാനിക്കാൻ ഈ പേര് തന്നെ ധാരാളമാണ്. ഫെഡറേഷൻ ഓഫ് ഫിലീംസൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോൺഅബ്രഹാം പുരസ്കാരച്ചടങ്ങിന്റെ  ഉദ്ഘാടനവേളയിൽ ആണ് അദ്ദേഹം… Read More »ദേശീയ ചലച്ചിത്ര പുരസ്കാരത്തെ വിമർശിച്ച് അടൂർ ഗോപാലകൃഷ്ണ്ണൻ

മീശ പിരിച്ച് കണ്ണൂരുകാരിയായ ഷൈജ

കണ്ണൂരുകാരിയായ ഷൈജയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വെറും താരമെന്ന്‌ പറഞ്ഞാൽ പോരാ ബിബിസി വരെ എത്തി നിൽക്കുന്നു ഷൈജയുടെ പ്രശസ്‌തി. തന്റെ മീശ കാരണമാണ് ഷൈജ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.… Read More »മീശ പിരിച്ച് കണ്ണൂരുകാരിയായ ഷൈജ