Skip to content
Home » Archives for November 2022 » Page 10

November 2022

കൂടുതൽ യൂസർ – ഫ്രണ്ട്‌ലി ആയി വാട്സാപ്പ്

  • by

അടിക്കടിയുള്ള ടെക്നിക്കൽ പ്രശ്നങ്ങളിൽ ജനങ്ങൾ വലയുമ്പോഴും, കൂടുതൽ ഫീച്ചറുകളുമായി കസ്റ്റമർസിന് കൂടുതൽ പ്രിയങ്കരനാവുകയാണ് വാട്സാപ്പ്. കൃത്യമായ ഇടവേളകളിൽ, ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു കൊണ്ടുവരുന്ന അപ്ഡേഷനുകൾ തന്നെയാണ് മറ്റ് മെസ്സേജിങ് ആപ്പുകളിൽ നിന്നും വാട്സാപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇതുവഴി കൂടുതൽ… Read More »കൂടുതൽ യൂസർ – ഫ്രണ്ട്‌ലി ആയി വാട്സാപ്പ്

വാട്സ്ആപ്പ് : പ്രവർത്തനം പാളുമ്പോൾ

  • by

മെറ്റ കമ്പനിയുടെ കീഴിലുള്ള, ലോകത്തേറ്റവും കൂടുതൽ പേർ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. എന്നാൽ പലപ്പോഴും കൃത്യമല്ലാത്ത പ്രവർത്തനം കൊണ്ട് ഉപയോക്താക്കളുടെ ചങ്ങിടിപ്പ് വാട്സ്ആപ്പ് കൂട്ടാറുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബർ 25… Read More »വാട്സ്ആപ്പ് : പ്രവർത്തനം പാളുമ്പോൾ

മസ്കിന്റെ പരിഷ്കരണം – പണിമുടക്കി ട്വിറ്റർ

  • by

കൂട്ട പിരിച്ചുവിടലിന് സാധ്യതട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ പുതുക്കിയ ഭരണപരിഷ്കരണങ്ങളോട് മസ്ക്. കഴിഞ്ഞദിവസം ട്വിറ്റർ പണിമുടക്കിയിരുന്നു. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മസ്കിന്റെ പരിഷ്കരണങ്ങൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ട്വിറ്റർ ആസ്ഥാനത്ത് പലവിധ മാറ്റങ്ങളും പ്രകടമായിട്ടുണ്ട്.… Read More »മസ്കിന്റെ പരിഷ്കരണം – പണിമുടക്കി ട്വിറ്റർ

പണ്ടോറയിലേക്ക് ഒരു തിരിച്ചു പോക്ക്

  • by

പത്തുവർഷത്തിലേറെയായുള്ള സസ്പെൻസിനു ശേഷം, ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ ഏറ്റവുമധികം കാത്തിരിക്കുന്ന ജെയിംസ് ക്യാമറൂൺ ചിത്രമായ അവതാർ 2- ദി വേ ഓഫ് വാട്ടറിന്റെ ആദ്യ ട്രൈലെർ നവംബർ 3 ന് പുറത്തുവന്നിരിക്കുകയാണ്.  അവതാർ 1 നോട്‌… Read More »പണ്ടോറയിലേക്ക് ഒരു തിരിച്ചു പോക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ; സമ്മാനത്തുക  67 കോടി, ഒരു മാസത്തിൽ 6 കോടീശ്വരന്മാർ

  • by

അബുദാബി : ജീവിതം മാറിമറിയാൻ ഈ ഒരു ടിക്കറ്റ് മാത്രം മതി. കുറച്ച് ഭാഗ്യവും. അതേ,അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങൾ. ഇനി 3 കോടി ദിർഹമാണ്  ബിഗ് ടിക്കറ്റ് എടുക്കുന്ന ഉപഭോക്താക്കളെ… Read More »അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ; സമ്മാനത്തുക  67 കോടി, ഒരു മാസത്തിൽ 6 കോടീശ്വരന്മാർ

മഞ്ഞുപാളിക്കടിയിലെ 460 കിലോമീറ്ററുള്ള  നദി ; അന്റാർട്ടിക്ക

  • by

മഞ്ഞുപാളികൾ  എന്നുമൊരു വിസ്മയമാണ്. പലതരത്തിലുള്ള കണ്ടെത്തലുകളും മഞ്ഞുപാളികൾക്കിടയിലൂടെ നടക്കുന്നുണ്ട്. അവയിൽ പലതും നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. അത്തരമൊരു കണ്ടെത്തലാണ് ഈ അടുത്ത്  നടന്നിരിക്കുന്നത്. ഇത്തരത്തിൽ വിസ്മയമായൊരു ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും മോശമായ സാഹചര്യവും  കൊണ്ട്… Read More »മഞ്ഞുപാളിക്കടിയിലെ 460 കിലോമീറ്ററുള്ള  നദി ; അന്റാർട്ടിക്ക

കേരളത്തിന്റെ സ്വന്തം ടിപ്പിക്കൽ മണിയമ്മാവൻ

  • by

ഒരു പെൺകുട്ടി ജനിച്ചു വീഴുമ്പോൾ തൊട്ട്, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അവൾ അനുഭവിക്കുന്ന സംഘർഷങ്ങളെയും വിലക്കുകളെയും ആക്ഷേപഹാസ്യരൂപത്തിൽ പ്രേക്ഷകന് മുന്നിലേക്കെത്തിക്കുന്ന ചിത്രമാണ് വിപിൻ ദാസ് സംവിധാനം ചെയ്ത്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ… Read More »കേരളത്തിന്റെ സ്വന്തം ടിപ്പിക്കൽ മണിയമ്മാവൻ

നിർത്തലാക്കി : 90 ദിവസത്തെ സന്ദർശക വിസ ഇനി ഇല്ല

  • by

യു. എ. ഇ : 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായി നിർത്തലാക്കി യുഎഇ. ജോലി തേടി പ്രവാസ ലോകത്തേക്ക് പറന്നെത്തുന്നവർക്ക് വൻ തിരിച്ചടിയാണ് ഈ വാർത്ത നൽകുന്നത്. എന്നാൽ, ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ… Read More »നിർത്തലാക്കി : 90 ദിവസത്തെ സന്ദർശക വിസ ഇനി ഇല്ല

വാഹനങ്ങളിലേക്ക്  കുരച്ചു ചാടുന്ന അപകടം ; യാത്രികർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • by

തെരുവ്നായ ശല്യം ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്ന്. മനുഷ്യന്മാരെ മാത്രമല്ല, ഇവർ വാഹനങ്ങളുടെ പിന്നാലെയും ഓടുന്നുണ്ട്. കൂട്ടമായും ഒറ്റയ്ക്കും ഇവ വാഹനങ്ങളുടെ പിന്നാലെ ഓടുന്നുണ്ട്. പലതരത്തിലുള്ള അപകടങ്ങൾക്കും ഇത് കാരണമാകുന്നു. അത്തരം അപകടങ്ങൾ ഇപ്പോൾ… Read More »വാഹനങ്ങളിലേക്ക്  കുരച്ചു ചാടുന്ന അപകടം ; യാത്രികർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗ്യാസ് ബുക്കിങ് നിയമങ്ങൾക്ക് മാറ്റം

  • by

നവംബർ 1 മുതൽ ഗ്യാസ് ബുക്കിങ് സംവിധാനത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങൾ സാധാരണക്കാരനെ വലയ്ക്കുമെന്ന് റിപ്പോർട്ടുകൾ. പാചക വാതക വില കുതിച്ചുയർന്നതിന് പിന്നാലെ വരാൻ പോകുന്ന നിയമങ്ങൾ, ജനങ്ങൾക്ക് വലിയ തലവേദനയാകുമെന്നാണ് കരുതുന്നത്. പുതിയതായി സിലിണ്ടർ… Read More »ഗ്യാസ് ബുക്കിങ് നിയമങ്ങൾക്ക് മാറ്റം