Skip to content
Home » Archives for October 2022 » Page 5

October 2022

21 വയസ്സ് : യുട്യൂബ് വരുമാനത്തിലൂടെ കോടികളുടെ വീട് സ്വന്തമാക്കി എമ്മ

‘എന്താണ് ജോലി’ എന്ന സ്ഥിരം ചോദ്യങ്ങൾക്കുള്ള വേറിട്ട ഒരു മറുപടിയാണ് ‘ഞാൻ യുട്യൂബർ’ ആണെന്ന്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ അറിയപ്പെടുന്നവരാക്കി മാറ്റാനും യൂട്യൂബ് സഹായിക്കുന്നു. ഇങ്ങനെ ലോകം മുഴുവൻ അറിയപ്പെട്ട ഒരാളാണ് എമ്മ … Read More »21 വയസ്സ് : യുട്യൂബ് വരുമാനത്തിലൂടെ കോടികളുടെ വീട് സ്വന്തമാക്കി എമ്മ

‘ വിചിത്ര’ ത്തിൽ വിചിത്രമായി ഷൈൻ ടോം ചാക്കോ

എന്തുകൊണ്ടാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറുന്നത്? വളരെ വിചിത്രമായിരിക്കുന്നല്ലോ,  ഇനി മദ്യപിച്ചിട്ടാകുമോ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങളിലൂടെയാണ് ഷൈൻ ടോം ചാക്കോയുടെ നിലവിലെ അവസ്ഥ. ഈയൊരു അവസ്ഥയെ  വിചിത്രമായി മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഷൈൻ. ഏറ്റവും പുതിയ ചിത്രമായ… Read More »‘ വിചിത്ര’ ത്തിൽ വിചിത്രമായി ഷൈൻ ടോം ചാക്കോ

ജീവിതം കൂടുതൽ പ്രകാശമാനമാക്കി ഉയിരും ഉലകവും : അപ്പയും അമ്മയുമായി വിഘ്‌നേശും നയൻസും

ആരാധകലോകം എക്കാലവും ഏറ്റെടുത്ത് ആഘോഷമാക്കുന്ന ജീവിതമാണ് നയൻ‌താരയുടേത്. വ്യക്തിജീവിതത്തിലെ പല സംഭവങ്ങളും സ്വകാര്യമാക്കിവെക്കുന്ന ആളാണ്‌ നയൻസ് എങ്കിലും, അതിനിടയിൽ വീണ് കിട്ടുന്ന ചില മനോഹര നിമിഷങ്ങൾ  ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഉത്സവമാക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു 2022… Read More »ജീവിതം കൂടുതൽ പ്രകാശമാനമാക്കി ഉയിരും ഉലകവും : അപ്പയും അമ്മയുമായി വിഘ്‌നേശും നയൻസും

അടുത്ത ഫുഡ്‌ ഓർഡർ നിങ്ങൾക്കെത്തിക്കുന്നത്, സൊമാറ്റോ ബോസ്സ് ആയിരിക്കാം!

2008 ൽ ദീപിന്ദർ ഗോയലും പങ്കജ് ചദ്ധയും കൂടി ആരംഭിച്ച മൾട്ടിനാഷണൽ റെസ്റ്റൊറണ്ട്, ഇന്ത്യൻ ഫുഡ്‌ ഡെലിവറി കമ്പനി ആണ്  സൊമാറ്റോ. അന്ന് മുതൽ ഇന്ന് വരെ 24ഇൽ അധികം രാജ്യങ്ങളിലെ പ്രിയപ്പെട്ടതാകാൻ സൊമാറ്റോവിന്… Read More »അടുത്ത ഫുഡ്‌ ഓർഡർ നിങ്ങൾക്കെത്തിക്കുന്നത്, സൊമാറ്റോ ബോസ്സ് ആയിരിക്കാം!

അഭിനയത്തിനോട് മാത്രമാണ് താല്പര്യം, അതാണെന്റെ വർക്ക്‌ : ഷൈൻ ടോം ചാക്കോ

മറ്റ് മലയാള നടന്മാരിൽ നിന്നും അഭിനയ ശൈലികൊണ്ടും, ശബ്ദം കൊണ്ടും, പെരുമാറ്റം കൊണ്ടും വേറിട്ടു നിൽക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. അസാമാന്യ അഭിനയ പ്രതിഭ എന്നതിനപ്പുറം, സിനിമ പ്രൊമോഷനുകളിൽ, വെട്ടിത്തുറന്നുള്ള പറച്ചിലുകളും ഷൈനിനെ,… Read More »അഭിനയത്തിനോട് മാത്രമാണ് താല്പര്യം, അതാണെന്റെ വർക്ക്‌ : ഷൈൻ ടോം ചാക്കോ

ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള ബിടെക് പ്രവേഷണത്തിനുള്ള രണ്ടാമത്തെ അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന കോളേജുകളിൽ പോയി ചേരുകയാണ് വേണ്ടത്. ഇതിനു വേണ്ടിയുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുന്നതിൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.പ്രൊസ്പെക്ടസ്… Read More »ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പിക്സൽ 7 പ്രോ : 50 എം പി റെസലൂഷനുമായി ഗൂഗിളിന്റെ സൂപ്പർ സൂം

ഏതൊരു മോഡൽ ഫോണിനും ആരാധകർ ഉണ്ടായിരിക്കും. അത്തരത്തിൽ  ഇന്ത്യൻ ആരാധകർക്കായി വമ്പൻ തിരിച്ചുവരവ് നടത്തുകയാണ് പിക്സൽ. കുറച്ചു വർഷങ്ങളായി  എക്സലിന്റെ പ്രീമിയം ഫോണുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഈ ലഭ്യത കുറവ് പരിഹരിച്ചു കൊണ്ടാണ് പിക്സൽ… Read More »പിക്സൽ 7 പ്രോ : 50 എം പി റെസലൂഷനുമായി ഗൂഗിളിന്റെ സൂപ്പർ സൂം

നേടാം ഒരു കോടി : സ്പോർട്സ് ക്വിസ്സിലൂടെ

ബുദ്ധിയുള്ളവർ മാത്രം പങ്കെടുക്കുക എന്ന രീതിയിൽ അല്ല  സ്പോർട്സ് ക്വിസ് . പലതരത്തിലുള്ള മത്സരങ്ങൾ വിദ്യാർഥികൾ ഒറ്റയ്ക്ക് നേരിടുമ്പോൾ അതിനൊരു മാറ്റമാണ് ഇതിലൂടെ കാഴ്ച വയ്ക്കുന്നത്.  അതായത് ഒരു സ്കൂളിൽ നിന്ന് 5 ടീമുകൾക്കു… Read More »നേടാം ഒരു കോടി : സ്പോർട്സ് ക്വിസ്സിലൂടെ

കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

പാലക്കാട്, വടക്കഞ്ചേരിയിൽ, അഞ്ചുമൂർത്തിമംഗലം, കൊല്ലത്തറയ്ക്ക് സമീപം, തൃശ്ശൂർ -പാലക്കാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര -കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിനു പിറകുവശത്തേക്ക് ഇടിച്ചുകയറി 5 വിദ്യാർത്ഥികളടക്കം 9 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു.… Read More »കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു

കോവിഡ് മഹാമാരിക്കിടയിലും നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഉലയാതെ പിടിച്ചു നിർത്തിയതിൽ മുഖ്യ പങ്ക് ഐടി മേഖലക്കായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ അതിശയകരമായ വളർച്ചയാണ് ഐടി മേഖലയ്ക്കുണ്ടായത്. 15.5% വളർച്ചാനിരക്കിൽ 22 ബില്യൺ ഡോളർ വരുമാനത്തോടെ, 5.5… Read More »ഐടി മേഖലയിൽ സ്വമേധയാ രാജി വെക്കൽ കൂടുന്നു