16 കോടി മുടക്ക്മുതൽ; 230 കോടി വാരി കാന്താരാ
ഒരുകാലത്ത് ഏറ്റവും മോശം സിനിമകൾ ഇറക്കിയിരുന്ന ഇൻഡസ്ട്രി എന്ന ലേബൽ മാറ്റിയെഴുതുന്ന തിരക്കിലാണ് കന്നഡ ഇൻഡസ്ട്രി. മേക്കിങ്ങിലും കഥയിലും ക്വാളിറ്റി ഒട്ടും കുറക്കാത്ത ചിത്രങ്ങളാണ് കെജിഎഫ് മുത്തലിങ്ങോട്ട് കന്നഡയിൽ നിന്നും വരുന്നത്. അതിലേറ്റവും പുതിയ… Read More »16 കോടി മുടക്ക്മുതൽ; 230 കോടി വാരി കാന്താരാ