Skip to content

ഞാൻ ഒറ്റപ്പെട്ടു, മാനസിക സംഘർഷം എന്നെ ബുദ്ധിമുട്ടിച്ചു – മനസ് തുറന്ന് കോഹ്ലി

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ്‌ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. യുവജനതയുടെ ചോരത്തിളപ്പാക്കാൻ സാധിച്ച ക്രിക്കറ്റ്‌ പ്ലയെറാണ് അദ്ദേഹം. ഇന്ത്യൻ ടീമിന്റെ സൂപ്പർ ക്യാപ്റ്റനായും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ കുറച്ചു നാളുകളായി വിരാട്… Read More »ഞാൻ ഒറ്റപ്പെട്ടു, മാനസിക സംഘർഷം എന്നെ ബുദ്ധിമുട്ടിച്ചു – മനസ് തുറന്ന് കോഹ്ലി

റയൽ മഡ്രിഡിന്റെ കാസെമിറോയെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

റയൽ മഡ്രിഡിലെ മധ്യനിരക്കാരനെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. യുണൈറ്റഡിന്റെ ബിഡ് റയല്‍ മഡ്രിഡ് അംഗീകരിച്ചതോടെ ബ്രസീലിയന്‍ താരം ഇനി മുതൽ മാഞ്ചെസ്റ്ററിന്റെ മാന്ത്രിക പന്തുരുട്ടും. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ ക്ലബ്‌ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. 2013-മുതല്‍… Read More »റയൽ മഡ്രിഡിന്റെ കാസെമിറോയെ സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

ഹാക്കർമാർ നുഴഞ്ഞു കയറാൻ സാധ്യത, ആപ്പിൾ മുന്നറിയിപ്പ്

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രാൻഡാണ് ആപ്പിൾ. ഫോൺ ആയാലും ലാപ്ടോപ് ആയാലും ആളുകൾ ആപ്പിളിനെ തേടിയെത്തുന്നു. മറ്റാർക്കും നൽകാനാകാത്ത സുരക്ഷ പ്രദാനം ചെയ്താണ് ആപ്പിൾ ഉപഭോക്തക്കളെ സ്വാധീനിക്കുന്നത്. എന്നാൽ ആ സുരക്ഷക്ക് കോട്ടം… Read More »ഹാക്കർമാർ നുഴഞ്ഞു കയറാൻ സാധ്യത, ആപ്പിൾ മുന്നറിയിപ്പ്

കിട്ടിയ തല്ലെല്ലാം നല്ല ഒന്നാന്തരം ഒറിജിനൽ, തല്ലുമാലയുടെ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ

മലയാളത്തിലെ ഏറ്റവും പുതിയ ആക്ഷൻ എന്റർടെയ്നറാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററാണ് സുപ്രീം സുന്ദർ. ഈ വർഷത്തെ ദേശീയ പുരസ്‌കാര നിറവിൽ നിൽക്കുമ്പോഴാണ് മാസ്റ്റർ… Read More »കിട്ടിയ തല്ലെല്ലാം നല്ല ഒന്നാന്തരം ഒറിജിനൽ, തല്ലുമാലയുടെ സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ

തീയറ്ററുകളെ പൂരപറമ്പാക്കി മലയാള സിനിമ

കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തീയറ്ററുടമകൾ അന്യഭാഷ ചിത്രങ്ങളെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ബിഗ്ബജറ്റ് ചിത്രങ്ങൾ മലയാള സിനിമ പ്രേമികൾക്കിടയിൽ നല്ല പിന്തുണ നേടിയെടുത്തു. എന്നാൽ മലയാള സിനിമയുടെ മോശം കാലമായി പലരും ഇതിനെ തെറ്റിദ്ധരിച്ചു.… Read More »തീയറ്ററുകളെ പൂരപറമ്പാക്കി മലയാള സിനിമ

വാട്ട്‌സ്അപ്പ് ഡിപിക്ക് പകരം ഇനി അവതാറുകൾ സൃഷ്ടിക്കാം

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉപയോഗിക്കാൻ കഴിയുന്ന അവതാർ ഇനി മുതൽ വാട്ട്‌സ്ആപ്പിലും ലഭ്യമാകും. വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്ഡേഷനിൽ ആണ് പുതിയ ഫീച്ചർ വരുന്നത്. വാട്ട്‌സ്ആപ്പിലെ ഡിസ്പ്ലേ പിക്ചർ (ഡിപി) ആയി ഇനി നിങ്ങൾ തന്നെ സൃഷ്‌ടിച്ച… Read More »വാട്ട്‌സ്അപ്പ് ഡിപിക്ക് പകരം ഇനി അവതാറുകൾ സൃഷ്ടിക്കാം

ഇന്ത്യയെ വിലക്കി ഫിഫ, അധികാര വടംവലി മൂലം നഷ്ടപ്പെടുന്നത് അണ്ടർ 17 വനിതാ ലോകകപ്പ്

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയതായി ഫിഫ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 85 വർഷത്തിന് ഇടയിൽ ആദ്യമായാണ് ഫിഫ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കുന്നത്. രാജ്യത്തിൻറെ ഫുട്ബോൾ സ്വപനങ്ങൾക്കു മേലുള്ള കരിനിഴൽ ആയി നിൽക്കുകയാണ് ഫിഫയുടെ… Read More »ഇന്ത്യയെ വിലക്കി ഫിഫ, അധികാര വടംവലി മൂലം നഷ്ടപ്പെടുന്നത് അണ്ടർ 17 വനിതാ ലോകകപ്പ്

ഇന്ത്യയിൽ വിഎൽസി പ്ലേയർ നിരോധിച്ചു, വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

വിഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ജനപ്രിയ മീഡിയ പ്ലേയറും സ്ട്രീമിംഗ് മീഡിയ സെർവറുമായ വിഎൽസി പ്ലേയർ നിരോധിച്ചു. മീഡിയനാമ പുറത്തു വിട്ട റിപ്പോർട്ടിലാണ് വിഎൽസി നിരോധിച്ച വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടു മാസം മുൻപ്… Read More »ഇന്ത്യയിൽ വിഎൽസി പ്ലേയർ നിരോധിച്ചു, വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

അടിയോടടിയുമായി തല്ലുമാല, ടോവിനോയും കല്യാണിയും തീയേറ്റർ പൊളിച്ചടുക്കി

ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘തല്ലുമാല’ തിയേറ്ററുകളിലെത്തി. യൂത്തിനെ ലക്ഷ്യമിട്ട്, വളരെ കളർഫുളായി ഒരുക്കിയിരിക്കുന്ന ഒരു പക്ക കൊമേഷ്യൽ എന്റർടെയിനറാണ് ചിത്രം. തല്ലുമാല എന്ന… Read More »അടിയോടടിയുമായി തല്ലുമാല, ടോവിനോയും കല്യാണിയും തീയേറ്റർ പൊളിച്ചടുക്കി

ഇതാ സന്തോഷവാർത്ത, ഇനി നിങ്ങളുടെ ഫോണിലും പിസി ഗെയിംസ് കളിക്കാം

കമ്പ്യൂട്ടർ ഗെയിം ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നിങ്ങൾക്കിടയിൽ ഉണ്ടാകും. ഒരു കാലത്ത് പിസി ഗെയിമുകൾക്ക് അഡിക്ട് ആയവർ വരെ ഉണ്ടാകും. കാരണം അത്ര മാത്രം രസകരമാർന്നതും വീണ്ടും വീണ്ടും കളിയ്ക്കാൻ തോന്നുന്നതുമായിരുന്നു പിസി ഗെയിമുകൾ.… Read More »ഇതാ സന്തോഷവാർത്ത, ഇനി നിങ്ങളുടെ ഫോണിലും പിസി ഗെയിംസ് കളിക്കാം