Skip to content

പെയ്ഡ് ആവാനൊരുങ്ങി ഇൻസ്റ്റാഗ്രാം, തകർപ്പൻ ഫീച്ചേഴ്സുമായി പുതിയ അപ്‌ഡേഷൻ

ഇൻസ്റ്റാഗ്രാം ഇല്ലാതെ ഒരു ജീവിതം ഇല്ല എന്ന്  പറയുന്നത് പോലെയാണ് പലരുടെയും ഇന്നത്തെ ജീവിതം. ഒരു സ്ഥലത്തേക്ക് പോകുന്നത് പോലും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയോ പോസ്റ്റോ ഇടാൻ ആയിരിക്കും. അത്തരത്തിലുള്ള ലൈഫ് ചേഞ്ചിങ് കൊണ്ട് വരാൻ… Read More »പെയ്ഡ് ആവാനൊരുങ്ങി ഇൻസ്റ്റാഗ്രാം, തകർപ്പൻ ഫീച്ചേഴ്സുമായി പുതിയ അപ്‌ഡേഷൻ

സർക്കാർ ജീവനക്കാർക്ക് പണി കൊടുത്ത് സർക്കാർ ഉത്തരവ്

സർക്കാർ ജോലിയെന്നത് ഏവരുടെയും സ്വപ്നമാണ്. സർക്കാർ സ്‌കൂളും ആശുപത്രിയും താല്പര്യമില്ലെങ്കിലും സർക്കാർ ജോലി എല്ലാവർക്കും നല്ല താല്പര്യമുള്ള ഒന്നാണ്. ഒരു കുടുംബം മുഴുവൻ രക്ഷപ്പെടുന്ന പ്രതീതിയാണിത്. ഒരു എൽഡി ക്ലർക് മുതൽ അവിടുന്ന് മുകളിലേക്കുള്ള… Read More »സർക്കാർ ജീവനക്കാർക്ക് പണി കൊടുത്ത് സർക്കാർ ഉത്തരവ്

ആവാസ വ്യൂഹം, പതിവ് രീതിശാസ്ത്രത്തെ പൊളിച്ചടുക്കിയ ചിത്രം

മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രമാണ് ‘ആവാസവ്യൂഹം’. ഐഎഫ്എഫ്കെ -യിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഈ ചിത്രമിപ്പോൾ സോണി ലൈവിലൂടെ  കാണാൻ കഴിയുന്നതാണ്. കൃഷാന്ത് ആർകെ സംവിധാനം… Read More »ആവാസ വ്യൂഹം, പതിവ് രീതിശാസ്ത്രത്തെ പൊളിച്ചടുക്കിയ ചിത്രം

നിങ്ങളുടെ മെസ്സേജുകൾ സുരക്ഷിതമാക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ന്യൂ വൺ സന്ദേശങ്ങളുടെ സ്ക്രീന്ഷോട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ നിയന്ത്രിക്കാൻ ഒരുങ്ങി വാട്ട്സ് ആപ്പ്. ഉപഭോക്താക്കളുടെ പ്രൈവസിയെ കാത്തു സൂക്ഷിക്കുന്ന മൂന്ന് പുതിയ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യൂ വൺസ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ… Read More »നിങ്ങളുടെ മെസ്സേജുകൾ സുരക്ഷിതമാക്കാം, പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ് വിൽക്കാനൊരുങ്ങി സുക്കർ ബർഗ്

ലോകത്തെ ജനപ്രിയ സമൂഹ മാധ്യമങ്ങളിൽ ഒന്നാണ് വാട്ട്സ്ആപ്പ്. ആളുകൾ മെസ്സജ് അയക്കാനും വീഡിയോ കോൾ ചെയ്യാനുമെല്ലാം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വിൽക്കാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഫേസ്ബുക് കടുത്ത… Read More »വാട്ട്സ്ആപ്പ് വിൽക്കാനൊരുങ്ങി സുക്കർ ബർഗ്

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഫോണുകളാണ് ചൈനീസ് കമ്പനികളുടേത്. അതിൽ തന്നെ 12000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ചൈനയിലെ ഷഓമി കമ്പനിയുടെ ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നതാണ് ഈ തീരുമാനം.… Read More »12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

മഹാനടനത്തിന്റെ 51 വർഷങ്ങൾ പൂർത്തിയാക്കി മലയാളിയുടെ നിത്യ യൗവനം

മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി അദ്ദേഹത്തെ കണക്കാക്കാം. തന്റെ സിനിമ ജീവിതത്തിലെ 51 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് മമ്മൂട്ടി. മൂന്ന് തവണ ദേശിയ അവാർഡ് വാങ്ങി മലയാളികളുടെ… Read More »മഹാനടനത്തിന്റെ 51 വർഷങ്ങൾ പൂർത്തിയാക്കി മലയാളിയുടെ നിത്യ യൗവനം

ദുൽഖറിന്റെ അവസാന പ്രണയ കാവ്യമായി സീതാ രാമം

പാൻ ഇന്ത്യ ലെവലിൽ ഇറങ്ങിയ ദുൽഖറിന്റെ പ്രണയ ചിത്രമാണ് സീതാ രാമം. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രേക്ഷകർ  ഏറെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണിത്. മൃണാൾ താക്കൂർ ആണ് ഈ സിനിമയിൽ നായികയായി… Read More »ദുൽഖറിന്റെ അവസാന പ്രണയ കാവ്യമായി സീതാ രാമം

കോവിഡ് കുതിച്ചുയരുന്നു,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ ഉയരുന്നു. ഇന്നലെ 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനാൽ വീണ്ടും മാസ്ക് നിർബന്ധമാക്കാനുള്ള ഉത്തരവ് പുറത്തു വിട്ടിരിക്കുകയാണ് സർക്കാർ. നിയന്ത്രണ വിധേയമായിരുന്നു കോവിഡ് കഴിഞ്ഞ ദിവസങ്ങളിലായി കൂടുകയായിരുന്നു.ഈ സാഹചര്യത്തിലാണ് മാസ്കും… Read More »കോവിഡ് കുതിച്ചുയരുന്നു,മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി സർക്കാർ

ഐഫോണിന്റെ അധികമാർക്കും അറിയാത്ത അടിപൊളി ട്രിക്‌സ്

ഐഫോൺ ഉപഭോക്താക്കൾ കൂടി വരുന്ന ഒരു കാലഘട്ടമാണിത്. ഐഫോൺ വാങ്ങുകയെന്നത് പലരുടെയും സ്വപ്നമായി മാറുന്നു. അത്ര മാത്രം ജനങ്ങൾക്കിടയിൽ ആവേശം സൃഷ്ടിക്കാൻ ഐഫോണിന് ആയിട്ടുണ്ട്. ക്യാമറ ക്വാളിറ്റി നോക്കി ഐഫോൺ വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ… Read More »ഐഫോണിന്റെ അധികമാർക്കും അറിയാത്ത അടിപൊളി ട്രിക്‌സ്