പ്രതിഷേധം അറിയിച്ച് ഗ്യാലറി; മെസ്യൂട് ഓസിലിന്റെ ചിത്രങ്ങളോടെ ജർമ്മനിക്കെതിരെ കാണികൾ
പ്രതിഷേധങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ജർമൻ ടീം. ഈ വർഷവും അവരത് വ്യക്തമാക്കി. ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് ഫിഫ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ഈ നടപടിക്കെതിരെ ജർമൻ ടീം എതിർപ്പ് വ്യക്തമാക്കി. മത്സരാർത്ഥികൾ എല്ലാം വാപൊത്തിക്കൊണ്ട് നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചത്. പലതരത്തിലുള്ള വിമർശനങ്ങളും അനുകൂല പ്രസ്താവനകളും ഇതിനെതിരെ വന്നിരുന്നു. അതിൽ മുൻപന്തിയിൽ നിന്നിരുന്നത് മെസ്യൂട് ഓസിലിനെ കുറിച്ചായിരുന്നു. വംശീയ അധിക്ഷേപത്താൽ കളിയിൽ നിന്ന് വിരമിച്ച താരമാണ് ഓസിൽ. ലോകോത്തര താരമായ ഓസിലിന് പലതരത്തിലുള്ള കളിയാക്കലുകൾ വംശത്തിന്റെ … Read more