പഴയ ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത് ? എങ്കിൽ വാട്സ്ആപ്പ് നിലനിർത്താൻ അറിയേണ്ട കാര്യങ്ങൾ
ദിവസങ്ങളുടെ ഗ്യാപ്പിൽ പുതിയ പതിപ്പുകൾ ഐഫോണിന്റെ ഒരു പ്രത്യേകതയാണ്. 14 പ്രോയാണ് നിലവിലെ ഏറ്റവും പുതിയത്. ഈയൊരു സാഹചര്യത്തിലാണ് പഴയ ഐഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും എന്ന വാർത്ത പ്രചരിക്കുന്നത്. വാട്സാപ്പിനെ കുറിച്ച് പഠിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന വാബിറ്റാഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദീപാവലിക്ക് ശേഷമാണ് പഴയ ഐഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് പറയുന്നത്. വാട്സാപ്പിലൂടെ തന്നെ ഈ കാര്യങ്ങൾ പഴയ ഐഫോണുകൾ ഉപയോഗിക്കുന്നവരെ അറിയിച്ചിട്ടുണ്ട് എന്നാണ് നിലവിലെ പഠന റിപ്പോർട്ട്. ഐഒഎസ് 10,11 എന്നീ പതിപ്പുകളിലാണ് വാട്സ്ആപ്പ് നിലയ്ക്കാൻ … Read more