Skip to content

നീലപ്പടയുടെ ആരവങ്ങൾ അസ്തമിച്ചോ? വിജയകിരീടം ചൂടാൻ അർജന്റീന ഇല്ലേ?

  • by

ലോകകപ്പ് ഫേവറേറ്റുകളിൽ  പ്രഥമ സ്ഥാനം വഹിക്കുന്ന  ടീമാണ് അർജന്റീന. 2022 ലോകകപ്പ് ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട്  2-1പരാജയപ്പെട്ടിരിക്കുകയാണ് അർജന്റീന. ഈ തോൽവിയുടെ ഞെട്ടലിൽ നിന്നും ആരാധകർ ഇതുവരെ  ഉണർന്നിട്ടില്ല. നിരവധി വിമർശനങ്ങൾക്കൊപ്പം  ആശങ്കപ്പെടുത്തുന്ന… Read More »നീലപ്പടയുടെ ആരവങ്ങൾ അസ്തമിച്ചോ? വിജയകിരീടം ചൂടാൻ അർജന്റീന ഇല്ലേ?

കിരീടം കീഴടക്കുന്നതിന് മുമ്പ് ഒരു തോൽവി ; അർജന്റീന ചരിത്രം ആവർത്തിക്കുന്നു

  • by

ഖത്തർ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ തോൽവി. നടുക്കം വിട്ടുമാറാതെ ആരാധകർ ഹൃദയങ്ങൾ. എന്നാൽ, ചരിത്രം ആവർത്തിക്കുകയാണ്. ഇന്നലെ നടന്ന അർജന്റീന – സൗദി അറേബ്യ മത്സരത്തിൽ  2-1 ആണ് അർജന്റീന പരാജയപ്പെട്ടത്. സ്കോർചെയ്യാൻ… Read More »കിരീടം കീഴടക്കുന്നതിന് മുമ്പ് ഒരു തോൽവി ; അർജന്റീന ചരിത്രം ആവർത്തിക്കുന്നു

കാണികൾക്ക് പുതിയ ദൃശ്യാനുഭവമേകി ഫിഫ വേൾഡ് കപ്പ്‌ ബ്രോഡ്കാസ്റ്റിങ്

  • by

ഖത്തറിൽ ഫുട്ബോൾ മായാജാലം തുടങ്ങിക്കഴിഞ്ഞു. ലോകമൊന്നാകെ തങ്ങളുടെ കണ്ണും കാതും ഖത്തറിലേക്ക് തുറന്നിരിപ്പാണ്. സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ ഉപയോഗിച്ച് തീർത്തും നൂതനമായ ഒരു കാഴ്ചനുഭവമായാണ് ലോകകപ്പ് ഇപ്പ്രാവശ്യം കാണികൾക്ക് മുന്നിലെത്തുന്നത്. ഫിഫ വേൾഡ്… Read More »കാണികൾക്ക് പുതിയ ദൃശ്യാനുഭവമേകി ഫിഫ വേൾഡ് കപ്പ്‌ ബ്രോഡ്കാസ്റ്റിങ്

സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ; ചിത്രങ്ങൾ വൈറലായി

  • by

അപ്രതീക്ഷിതമായ തിരിച്ചടിയോടെയാണ് ലോകകപ്പിൽ  അർജന്റീന തുടക്കം കുറിച്ചത്. സൗദി അറേബ്യ-അർജന്റീന മത്സരത്തിന്റെ ഇടയിൽ ഗ്യാലറിയെ ഹരം കൊള്ളിച്ച മറ്റൊന്ന് കൂടി ഉണ്ടായിരുന്നു. അതേ, ഖത്തർ അമീർ. സൗദിയുടെ പതാക കഴുത്തിൽ അണിഞ്ഞ് നിൽക്കുന്ന ഖത്തർ … Read More »സൗദിയുടെ പതാക കഴുത്തിലണിഞ്ഞ് ഖത്തർ അമീർ ; ചിത്രങ്ങൾ വൈറലായി

ഷാരൂഖ് ഖാന് സൗദിയുടെ ആദരം

  • by

ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാനെ ആദരിക്കാനൊരുങ്ങി സൗദി അറേബ്യ. ചെങ്കടൽ തീരത്ത് വച്ച് നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് സിനിമാലോകത്തിന് നൽകിയ സമഗ്രസംഭാവനയ്ക്ക് കിങ് ഖാനെ ആദരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.… Read More »ഷാരൂഖ് ഖാന് സൗദിയുടെ ആദരം

റൊണാൾഡോ വേൾഡ് കപ്പിൽ കളിക്കില്ലേ?

  • by

2022 ഖത്തർ വേൾഡ് കപ്പിന് തുടക്കം കുറിച്ചിരിക്കയാണ്. പല വമ്പൻ താരങ്ങളുടെയും അവസാന ലോകകപ്പ് ആവാൻ സാധ്യതയുള്ള ഖത്തർ ലോകകപ്പിന് പ്രത്യേകതകൾ ഏറെയാണ്. റൊണാൾഡോ – മെസ്സി എന്നീ ഇതിഹാസ താരങ്ങളുടെ നേർക്കുനേരുള്ള പോരാട്ടം… Read More »റൊണാൾഡോ വേൾഡ് കപ്പിൽ കളിക്കില്ലേ?

‘ഒരു അർജന്റീന പൗരൻ എന്ന നിലയിൽ അർജന്റീന ടീം വേഗം പുറത്താകണം’ ; മെസ്സിയുടെ ഡോക്ടർ

  • by

ഐറിസ് : മെസ്സിയുടെ ഡോക്ടറുടെ ആഗ്രഹം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. മെസ്സിയുടെ ചെറുപ്പം മുതൽ ഏറ്റവും അടുത്ത് നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ഡോക്ടര്‍ ഡീഗോ ഷ്വാര്‍സ്‌റ്റെയ്ന്‍. ഒമ്പതാം വയസു മുതൽ മെസ്സിയെ ചികിത്സിക്കുന്നതും  പിന്നീട്… Read More »‘ഒരു അർജന്റീന പൗരൻ എന്ന നിലയിൽ അർജന്റീന ടീം വേഗം പുറത്താകണം’ ; മെസ്സിയുടെ ഡോക്ടർ

ലോകകപ്പിന്റെ ഹരം നശിപ്പിച്ച ബഫറിങ് ; ആരാധകരോട് ക്ഷമ ചോദിച്ച് ജിയോ സിനിമ

  • by

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പേ ജിയോ ആരാധകരെയെല്ലാം സന്തോഷത്തിൽ ആറാടിച്ച വാർത്തയായിരുന്നു ജിയോയുടെ ലോകകപ്പ് സംപ്രേഷണം. ജിയോ സിം ഉപയോക്താക്കൾക്ക് ജിയോ സിനിമ ആപ്പിലൂടെ എക്സ്ട്രാ ചാർജ് ഒന്നുമില്ലാതെ സൗജന്യമായി മാച്ച് കാണാനാകുമെന്നായിരുന്നു ജിയോയുടെ വാദം.… Read More »ലോകകപ്പിന്റെ ഹരം നശിപ്പിച്ച ബഫറിങ് ; ആരാധകരോട് ക്ഷമ ചോദിച്ച് ജിയോ സിനിമ

ബ്രസീൽ ഭയപ്പെടുത്തുന്ന ടീം ; അന്റോണിയോ റൂഡിഗർ

  • by

‘അവരിലോരോരുത്തരെയും എണ്ണി പറയാനെനിക്കാകും. ഒരു ഭീകരമായ ടീം ആണ് അവരുടേത്’ പറയുന്നത് റെയൽ മാഡ്രിഡിന്റെ ജർമ്മൻ താരം അന്റോണിയോ റൂഡിഗർ ആണ്. പറയുന്നതോ, ബ്രസീലിനെ കുറിച്ചും. ഖത്തറിൽ ലോകകപ്പ് ആരവങ്ങൾ തുടങ്ങിയെന്നിരിക്കെ, സ്വന്തം ടീമിനെ… Read More »ബ്രസീൽ ഭയപ്പെടുത്തുന്ന ടീം ; അന്റോണിയോ റൂഡിഗർ

“കഠിന കഠോരമി അണ്ഡകടാഹം” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • by

മുഹാഷിൻ സംവിധാനം നിർവഹിക്കുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് ആണ് നായകൻ. നൈസാം സലാം പ്രൊഡക്ഷൻസാണ്  സിനിമ നിർമ്മിക്കുന്നത്. പുഴു,  ഉണ്ട എന്നീ ചിത്രങ്ങളുടെ രചന… Read More »“കഠിന കഠോരമി അണ്ഡകടാഹം” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്