കൂടുതൽ യൂസർ – ഫ്രണ്ട്‌ലി ആയി വാട്സാപ്പ്
അടിക്കടിയുള്ള ടെക്നിക്കൽ പ്രശ്നങ്ങളിൽ ജനങ്ങൾ വലയുമ്പോഴും, കൂടുതൽ ഫീച്ചറുകളുമായി കസ്റ്റമർസിന് കൂടുതൽ പ്രിയങ്കരനാവുകയാണ് വാട്സാപ്പ്. കൃത്യമായ ഇടവേളകളിൽ, ഉപഭോക്താക്കളുടെ മനസ്സറിഞ്ഞു കൊണ്ടുവരുന്ന അപ്ഡേഷനുകൾ തന്നെയാണ് മറ്റ് മെസ്സേജിങ് ആപ്പുകളിൽ നിന്നും വാട്സാപ്പിനെ വ്യത്യസ്തമാക്കുന്നത്. ഇതുവഴി കൂടുതൽ പേരെ തന്നോടടുപ്പിക്കാനും, മെറ്റ കമ്പനിയുടെ കീഴിലുള്ള ഈ മെസ്സേജിങ് ഭീമന് കഴിയുന്നു. മെറ്റയുടെ സ്ഥാപകനായ മാർക് സക്കർബർഗ്, തന്റെ ബ്ലോഗിലൂടെയാണ് വാട്സാപ്പിൽ വരാൻ പോകുന്ന പുതിയ സൗകര്യങ്ങളെ കുറിച്ച് അറിയിച്ചത്. ഏറ്റവും പ്രധാനമായി, പ്രത്യേക ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യൂസേഴ്സിനെ … Read more