വേഗത്തിൽ വണ്ണം കുറയ്ക്കാൻ : ഒഴിവാക്കാം ഇത് മൂന്നും
ശരീരഭാരത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മൾ. ശരിയായ വ്യായാമത്തേക്കാൾ ഭക്ഷണം നിയന്ത്രിച്ചു കൊണ്ടുള്ള രീതിയാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. വ്യായാമം ചെയ്യാനുള്ള മടിയും ശരിയായി പിന്തുടരാൻ പറ്റാത്തതിന്റെ പ്രശ്നങ്ങളുമാണ് ഡയറ്റിലേക്ക് തിരിയാൻ കാരണം. എന്നാൽ അതിലും ഉണ്ട് പലതരത്തിലുള്ള പ്രശ്നങ്ങൾ. എല്ലാവരുടെയും ശരീരപ്രകൃതം ഒരുപോലെയല്ല. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഡയറ്റിലും ഉൾപ്പെടുത്തേണ്ടതുണ്ട്. പക്ഷേ ഈ മൂന്ന് ഘടകങ്ങൾ ഏതൊരു വ്യക്തിയും ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അതിന്റെ ഗുണം എന്തായാലും അറിയാൻ പറ്റും. കാരണം, അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ് ഈ … Read more