Skip to content
Home » Archives for tips_7ayp4d » Page 7

tips_7ayp4d

ഷോപ്പിങ് App കളിലൂടെ ആപ്പിലാവാതിരിക്കുക

മലയാളി തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി കൊണ്ടുവന്നിരിക്കുന്ന ഒരു കാര്യമാണിപ്പോൾ ഓൺലൈൻ ഷോപ്പിങ്. ഉപ്പ് തൊട്ട് കർപ്പൂരം മുതൽ മരുന്ന് തൊട്ട് മന്ത്രം വരെ ഓൺലൈൻ ഷോപ്പിങ് ആപ്പുകൾ വഴി ലഭ്യമാണ്. അതിൽ ഏറ്റവും… Read More »ഷോപ്പിങ് App കളിലൂടെ ആപ്പിലാവാതിരിക്കുക

സുഗന്ധത്തിലും മായം : വമ്പൻ വിലക്കുറവിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ ഇത് അനുഭവിക്കാൻ കൂടി തയ്യാറാകുക

പെർഫ്യൂം സുഗന്ധത്തിൽ മുങ്ങികുളിച്ച്  നടക്കുമ്പോൾ ഇടക്ക് വിയർപ്പ് തലപ്പൊക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളു. നിങ്ങൾ വ്യാജ സുഗന്ധത്തിലാണ് സഞ്ചാരിക്കുന്നത്. പലവിധ കാരണങ്ങൾ കൊണ്ടാണ് സുഗന്ധം നഷ്ടപെടുന്നത് എന്നൊക്കെ പറയാമെങ്കിലും വ്യാജന്റെ സ്വാധീനം വിപണിയിൽ ക്രമേണ കൂടുതലാണ്.… Read More »സുഗന്ധത്തിലും മായം : വമ്പൻ വിലക്കുറവിലേക്ക് നിങ്ങൾ ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ ഇത് അനുഭവിക്കാൻ കൂടി തയ്യാറാകുക

പ്ലാസ്റ്റിക്കിൽ നിന്നും വജ്രമോ? ഞെട്ടണ്ടാ, അറിയാം ശാസ്ത്രലോകത്തിലൂടെ

ലേസർ ഉപയോഗിച്ച് പ്ലാസ്റ്റിക് നിന്നും വജ്രമുണ്ടാക്കാം എന്ന് ശാസ്ത്രലോകം തെളിയിച്ചാൽ ? അതേ. കണ്ണ് തള്ളി വരുന്നുണ്ടല്ലെ. എന്നാൽ സംഗതി സത്യമാണ്. അതിശക്തമായ ലേസർ ഉപയോഗിച്ച്  ഏറ്റവും ചെറിയ വജ്രങ്ങൾ ഉണ്ടാക്കുകയാണ്  ശാസ്ത്രജ്ഞർ. ഏത്… Read More »പ്ലാസ്റ്റിക്കിൽ നിന്നും വജ്രമോ? ഞെട്ടണ്ടാ, അറിയാം ശാസ്ത്രലോകത്തിലൂടെ

നാട്ടിലേക്ക് വരാൻ ഇനി ഒരു കാരണം കൂടി : യാത്രാനിരക്കുകളിൽ കുറഞ്ഞ ഓഫറുമായി എയർ ഇന്ത്യ

കുടുംബ പ്രാരാബ്ദങ്ങൾ കുറക്കാനും, ജീവിതം ഒരു കരയ്ക്കടുപ്പിക്കാനും കുടുംബത്തെ വിട്ട് അന്യനാടുകളിൽ പണിയെടുക്കുന്നവരാണ് പ്രവാസികൾ. ജീവിതത്തിന്റെ ഏറിയ പങ്കും, ഗൾഫ് രാജ്യങ്ങളിലെ മണലാരണ്യങ്ങളിൽ ചിലവഴിക്കുന്ന മലയാളികൾ ഒരുപാടുണ്ട്. 2014ലെ കണക്കുകൾ പ്രകാരം, 38.7% മലയാളികളാണ്… Read More »നാട്ടിലേക്ക് വരാൻ ഇനി ഒരു കാരണം കൂടി : യാത്രാനിരക്കുകളിൽ കുറഞ്ഞ ഓഫറുമായി എയർ ഇന്ത്യ

മാർക്ക്‌ സക്കർബർഗിന് വൻ നഷ്ടം : നഷ്ട്ടകണക്ക് എണ്ണിപറഞ്ഞ് ഫേസ്ബുക് മേധാവി

ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ ദുരന്തമാണ് കോവിഡ് 19. എല്ലാ മേഖലയിലും നഷ്ടം മാത്രം നേടികൊണ്ടിരുന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വമ്പിച്ച ലാഭത്തിൽ ആയിരുന്നു. പുറത്തേക്ക് ഇറങ്ങാനോ, യാത്രകൾക്കോ സാധികാതെ വീട്ടിൽ ഒതുങ്ങിയിരുന്ന സമയം സാമൂഹ്യ… Read More »മാർക്ക്‌ സക്കർബർഗിന് വൻ നഷ്ടം : നഷ്ട്ടകണക്ക് എണ്ണിപറഞ്ഞ് ഫേസ്ബുക് മേധാവി

നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

67 വർഷം പുസ്തകരൂപത്തിൽ; 28 വർഷത്തെ മണിരത്നത്തിന്റെ സ്വപ്നം; ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം, ആകാംക്ഷയോടെ കാത്തിരുന്ന ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ഡ്രീം പ്രൊജക്റ്റ്‌ ‘ പൊന്നിയിൻ സെൽവന് പ്രത്യേകതകൾ ഏറെയാണ്. എല്ലാ കാത്തിരിപ്പിനും അവസാനം കുറിച്ച്,… Read More »നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം ഇനി സ്മാർട്ട്‌ ഫോണിലൂടെ

രക്തം പരിശോധിക്കാത്ത  ശരീരമോ? എന്ന് ചോദിച്ചാൽ അതിശയം തോന്നുന്നുണ്ടല്ലേ. എന്നാൽ അതിനുള്ള സംവിധാനവുമായാണ് ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നത്. പള്‍സ് ഓക്‌സിമീറ്റർ ഉപയോഗിച്ചാണ്  രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇനി അതില്ലാതെയും  ഓക്സിജന്റെ അളവ് കണ്ടെത്താം… Read More »രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം ഇനി സ്മാർട്ട്‌ ഫോണിലൂടെ

മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

ഒന്നര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ദിനചര്യയുടെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് മലയാള മനോരമ. മലയാളിക്കൊപ്പം കേരളത്തിനൊപ്പം മാറ്റങ്ങളുൾക്കൊണ്ട് മാറുന്നതിലും , മാറുന്ന കാലത്തിന്റെ വാർത്തകൾ മലയാളികളിലേക്ക് തത്സമയം എത്തിക്കുന്നതിലും മനോരമ ഏറെ ശ്രദ്ധിച്ചിരുന്നു. മലയാളി, പത്രം… Read More »മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

1673 ഒഴിവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 36000 മുതൽ 63840 രൂപവരെ ശമ്പളം

ഇപ്പോൾ തന്നെ അപേക്ഷിക്കാം 1673 പ്രബേഷനറി ഓഫീസർ ഒഴിവ്. ഓൺലൈൻ അപേക്ഷ തുടങ്ങി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു… Read More »1673 ഒഴിവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 36000 മുതൽ 63840 രൂപവരെ ശമ്പളം

ഉടനെ അപ്ഡേറ്റ് ചെയ്യുക, വാട്സാപ്പിന്റെ സുരക്ഷയിൽ വീഴ്ചയെന്ന് കമ്പനി

ജീവിതം തുടങ്ങുന്നത് തന്നെ വാട്സാപ്പിനെ കണ്ടുകൊണ്ടാണെന്ന് പറഞ്ഞാൽ വിരലിൽ എണ്ണാവുന്നവരെ അല്ല എന്ന മറുപടി തരുകയുള്ളു. ആശയവിനിമയ ഉപാധികളിൽ  മുൻപന്തിയിൽ നിൽക്കുന്ന സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഇന്റർനെറ്റിലൂടെ ആശയവിനിമയത്തിന്റെ പ്രാഥമിക മാർഗമായി നിലനിൽക്കുന്ന വാട്ട്‌സാപ്പിൽ അടുത്ത്… Read More »ഉടനെ അപ്ഡേറ്റ് ചെയ്യുക, വാട്സാപ്പിന്റെ സുരക്ഷയിൽ വീഴ്ചയെന്ന് കമ്പനി