Skip to content
Home » Archives for September 2022

September 2022

നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

67 വർഷം പുസ്തകരൂപത്തിൽ; 28 വർഷത്തെ മണിരത്നത്തിന്റെ സ്വപ്നം; ഇന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം, ആകാംക്ഷയോടെ കാത്തിരുന്ന ‘മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ ഡ്രീം പ്രൊജക്റ്റ്‌ ‘ പൊന്നിയിൻ സെൽവന് പ്രത്യേകതകൾ ഏറെയാണ്. എല്ലാ കാത്തിരിപ്പിനും അവസാനം കുറിച്ച്,… Read More »നോവലിനോട് നീതി പുലർത്തി പൊന്നിയിൻ സെൽവൻ

രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം ഇനി സ്മാർട്ട്‌ ഫോണിലൂടെ

രക്തം പരിശോധിക്കാത്ത  ശരീരമോ? എന്ന് ചോദിച്ചാൽ അതിശയം തോന്നുന്നുണ്ടല്ലേ. എന്നാൽ അതിനുള്ള സംവിധാനവുമായാണ് ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നത്. പള്‍സ് ഓക്‌സിമീറ്റർ ഉപയോഗിച്ചാണ്  രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇനി അതില്ലാതെയും  ഓക്സിജന്റെ അളവ് കണ്ടെത്താം… Read More »രക്തമെടുക്കാതെ രക്തത്തിലെ ഓക്സിജൻ പരിശോധിക്കാം ഇനി സ്മാർട്ട്‌ ഫോണിലൂടെ

മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

ഒന്നര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ദിനചര്യയുടെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് മലയാള മനോരമ. മലയാളിക്കൊപ്പം കേരളത്തിനൊപ്പം മാറ്റങ്ങളുൾക്കൊണ്ട് മാറുന്നതിലും , മാറുന്ന കാലത്തിന്റെ വാർത്തകൾ മലയാളികളിലേക്ക് തത്സമയം എത്തിക്കുന്നതിലും മനോരമ ഏറെ ശ്രദ്ധിച്ചിരുന്നു. മലയാളി, പത്രം… Read More »മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാം

1673 ഒഴിവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 36000 മുതൽ 63840 രൂപവരെ ശമ്പളം

ഇപ്പോൾ തന്നെ അപേക്ഷിക്കാം 1673 പ്രബേഷനറി ഓഫീസർ ഒഴിവ്. ഓൺലൈൻ അപേക്ഷ തുടങ്ങി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു… Read More »1673 ഒഴിവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 36000 മുതൽ 63840 രൂപവരെ ശമ്പളം

ഉടനെ അപ്ഡേറ്റ് ചെയ്യുക, വാട്സാപ്പിന്റെ സുരക്ഷയിൽ വീഴ്ചയെന്ന് കമ്പനി

ജീവിതം തുടങ്ങുന്നത് തന്നെ വാട്സാപ്പിനെ കണ്ടുകൊണ്ടാണെന്ന് പറഞ്ഞാൽ വിരലിൽ എണ്ണാവുന്നവരെ അല്ല എന്ന മറുപടി തരുകയുള്ളു. ആശയവിനിമയ ഉപാധികളിൽ  മുൻപന്തിയിൽ നിൽക്കുന്ന സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഇന്റർനെറ്റിലൂടെ ആശയവിനിമയത്തിന്റെ പ്രാഥമിക മാർഗമായി നിലനിൽക്കുന്ന വാട്ട്‌സാപ്പിൽ അടുത്ത്… Read More »ഉടനെ അപ്ഡേറ്റ് ചെയ്യുക, വാട്സാപ്പിന്റെ സുരക്ഷയിൽ വീഴ്ചയെന്ന് കമ്പനി

സഞ്ജു വി സാംസൺ ഇന്ത്യൻ വൈസ് – ക്യാപ്റ്റനാകുമെന്ന് അഭ്യൂഹങ്ങൾ

ഒക്ടോബർ 6 ന് നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിന്റെ വൈസ് – ക്യാപ്റ്റനായെക്കുമെന്ന് വാർത്തകൾ. ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്ക് ശേഷം നടക്കുന്ന… Read More »സഞ്ജു വി സാംസൺ ഇന്ത്യൻ വൈസ് – ക്യാപ്റ്റനാകുമെന്ന് അഭ്യൂഹങ്ങൾ

തിളങ്ങുന്ന ചർമ്മത്തിനായി പാലിക്കേണ്ട ഡയറ്റ് : ആഹാന കൃഷ്ണകുമാർ

മലയാള ചലച്ചിത്രരംഗത്തെ യുവ നായികമാരിൽ ശ്രദ്ധേയയാണ് ആഹാന കൃഷ്ണകുമാർ. വ്യക്തമായ നിലപാടുകളിലൂടെയും, തന്റെ ദൈനംദിന ജീവിതത്തിലെയും കുടുംബത്തിലെയും വിശേഷങ്ങൾ പങ്ക് വച്ചും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. “അഹാന കൃഷ്ണ ” എന്ന തന്റെ… Read More »തിളങ്ങുന്ന ചർമ്മത്തിനായി പാലിക്കേണ്ട ഡയറ്റ് : ആഹാന കൃഷ്ണകുമാർ

‘ ഹൃദയം ‘ അറ്റാക്ക് നേരിടാൻ ഒരുങ്ങിയോ ?രക്തപരിശോധനയിലൂടെ പരിഹാരം

ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി ‘ എന്ന പുസ്തകത്തിൽ  ‘ ഹാർട്ടറ്റാക്ക് ‘ എന്ന രോഗത്തെ കോടീശ്വരന്മാരുടെ അസുഖം എന്ന്  പറയുന്നുണ്ട്. വായനയിൽ അത് രസം തോന്നിപ്പിക്കുമെങ്കിലും എല്ലാവരുടെ ജീവിതത്തിലും വില്ലനാണ് ഹാർട്ടറ്റാക്ക്. ഇന്നത്തെ… Read More »‘ ഹൃദയം ‘ അറ്റാക്ക് നേരിടാൻ ഒരുങ്ങിയോ ?രക്തപരിശോധനയിലൂടെ പരിഹാരം

തിളക്കമുള്ള നാച്വറൽ ചർമത്തിന് ഇനി നിമിഷങ്ങൾ മാത്രം | ജാപ്പനീസ് വിദ്യകൾ

സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ പ്രകൃതിയോടിണങ്ങിയ  രീതികൾ സ്വീകരിക്കുന്നവരാണ് ജാപ്പനീസുക്കാർ. വളരെ വേഗം തന്നെ സൗന്ദര്യസംരക്ഷണത്തിൽ മുന്നിരകളിലേക്ക് എത്തിയതും  ഇതുകൊണ്ടാണ്. ചർമ്മസംരക്ഷണത്തിന്  ശ്രമിച്ച്  കൂടുതൽ  ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിയവരെയും നമ്മൾ കണ്ടിട്ടുണ്ട്. ആദ്യകാലങ്ങളിലെ പോലെ പ്രകൃതിയോട് ഇണങ്ങിയ… Read More »തിളക്കമുള്ള നാച്വറൽ ചർമത്തിന് ഇനി നിമിഷങ്ങൾ മാത്രം | ജാപ്പനീസ് വിദ്യകൾ

ആരോഗ്യ പൂർണമായ ഉറക്കം, ഓരോ പ്രായത്തിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ ശരീരത്തിന് നിശ്ചിതമായ ഇടവേള വളരെ അത്യാവശ്യമാണ്. അതിന് ഏറ്റവും അനുയോജ്യമായ ശീലമാണ് കൃത്യവും വ്യക്തവുമായ ഉറക്കം. എന്നാൽ അത് ഓരോ പ്രായത്തിലും വ്യത്യസ്തമാണ്. അത് മനസിലാക്കി വേണം നമ്മുടെ ദിനചര്യ ക്രമീകരിക്കാൻ. ആരോഗ്യകരമായ… Read More »ആരോഗ്യ പൂർണമായ ഉറക്കം, ഓരോ പ്രായത്തിലും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ