308 ഒഴിവുകളുമായി സഹകരണ സംഘം / ബാങ്കുകൾ; ഇപ്പോൾ തന്നെ അപേക്ഷിക്കാം
സഹകരണ സംഘം / ബാങ്കുകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.308 ഒഴിവുകളാണ് നിലവിലെ കണക്ക്. സഹകരണ സർവീസ് പരീക്ഷ ബോർഡിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിവിധ തസ്തികളിലാണ് ഒഴിവുകൾ ജൂനിയർ ക്ലാർക്ക് / ക്യാഷ്യർ (284) ഡാറ്റ എൻട്രി ഓപ്പറേറ്റർ (12) അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ് (7) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3) സെക്രട്ടറി (1) ടൈപ്പിസ്റ്റ് (1) സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ഓഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് സെലക്ട് ചെയ്യുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ അവസാനഘട്ട … Read more