മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്, മെഗാ റോക്കറ്റിലേറി ഇവർ ഇന്ന് പുറപ്പെടും

നീണ്ട അമ്പതു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നാസ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. നാസയുടെ ദൗത്യപദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമദൃത്യം ഇന്ന് വൈകുന്നേരത്തോടെ പുറപ്പെടും. ലോകത്ത് നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റ

യാത്രകളിൽ മരുന്ന് സൂക്ഷിക്കുന്നവരാണോ നിങ്ങൾ, യുഎഇ ചട്ടങ്ങൾ അറിഞ്ഞില്ലെങ്കിൽ ഇനി പിടി വീഴും

യുഎഇ യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായി നമുക്കിടയിൽ ധാരാളം പേരുണ്ടാകും. അവരിൽ പലരും പല രോഗങ്ങൾക്കായി മരുന്നുകൾ ഉപയോഗിക്കുന്നവരാകും. അതിനാൽ തന്നെ നാട്ടിൽ നിന്ന് പോകുമ്പോൾ പലരും മരുന്ന് കൈയിൽ സൂക്ഷിച്ചിട്ടാണ് അവിടേക്ക് യാത്ര

ഉറപ്പായി ദൃശ്യം 3 തീയറ്ററുകളിൽ എത്തും, പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണ് ദൃശ്യം എന്ന ചിത്രം. ഒരുപാട് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സിനിമ കൂടിയാണിത്. ചൈനീസ് ഭാഷയിൽ അടക്കം ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ ഒരു ക്രൈം ത്രില്ലെർ ഇത്ര മാത്രം ചർച്ചയായത്

അത്തപൂക്കളമൊരുക്കാം സ്റ്റാർ ആകാം, ഇനി പൂക്കളമൊരുക്കാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും

മലയാളികളുടെ ദേശീയ ഉത്സവമാണ്‌ ഓണം. 10 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം മലയാളികളെ സംബന്ധിച്ച് ആഘോഷ നിമിഷങ്ങളാണ് പൂക്കളമിട്ടും മാവേലിയെ വരവേറ്റും ഓണപ്പാട്ട് പാടിയും ഓണം മലയാളികൾ കളറാക്കാറുണ്ട്. ഇത്തവണയും ഓണം ഇതാ അടുത്തെത്തി. സ്കൂളുകളിലും

ഇനി ആർക്കും ഹൃദ്രോഗം വരാതെ സൂക്ഷിക്കാം, ഈ കാര്യങ്ങൾ സൂക്ഷിച്ചാൽ

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ ഹൃദ്രോഗികളും ഉള്ളത്. പ്രേമേഹവും രക്തസമ്മർദ്ദവും കേരളത്തിൽ കൂടുതലാണ്. മലയാളിയുടെ മാറിയ ഭക്ഷണശീലവും ജീവിത ശൈലിയും ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നു. ഇന്ന് കേരളത്തിലുള്ള ഹൃദ്രോഗികളുടെ

പറയാതെ പറഞ്ഞു പോകുന്ന രാഷ്ട്രീയത്തിനു മേൽ പൃഥ്വിരാജിന്റെ തീർപ്പ്

രതീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ സിനിമയാണ് തീർപ്പ്. മുരളി ഗോപിയുടെ തിരക്കഥ എന്നതും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാര്യമാണ്. ശക്തമായ രാഷ്ട്രീയം പറയാൻ ശ്രമിക്കുന്ന ഒരു ചിത്രം കൂടിയാണ് തീർപ്പ്. എന്നാൽ എത്ര മാത്രം ഈ

12-ാം വയസിൽ മാവേലിയായി അരങ്ങേറ്റം, 35 വർഷമായി മാവേലിയാകുന്ന അടൂർ സുനിൽകുമാർ റെക്കോർഡിലേക്ക്

ഓണമെന്നാൽ മലയാളികൾക്ക് പൂക്കളവും സദ്യയും മാവേലിയുമാണ്. ജാതിമത ഭേദമന്യേ കേരളീയർ എല്ലാവരും ഒത്തൊരുമയോടെ കൊണ്ടാടുന്ന ആഘോഷ നിമിഷങ്ങളാണ് ഓണത്തിന്റേത്. ആ നിമിഷത്തിൽ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് മഹാബലിയുടെ വരവ്. ന്റെ പ്രജകളുടെ ക്ഷേമം

ഇൻസ്റ്റാഗ്രാം റീൽസോളികൾക്ക് കൈനിറയെ പണം കിട്ടുന്നുണ്ടോ, ഫേസ്ബുക് ഇന്ത്യ മേധാവി മനീഷ് ചോപ്ര…

യുവതലമുറയുടെ ആവേശമായി മാറിയ സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. ടിക്‌ടോക് നിരോധിച്ചതിനു ശേഷമാണ് ഇൻസ്റ്റാഗ്രാം കൂടുതൽ ആക്റ്റീവ് ആയി മാറിയത്. ടിക്ടോകിലൂടെ പ്രശസ്തരായ നിരവധി ആളുകൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. ഓരോ ദിവസം ചെല്ലും തോറും ഓരോ

വർഷങ്ങൾക്കു ശേഷം ഹരികൃഷ്ണൻസ് തിരിച്ചെത്തുന്നു, കൂടെ കട്ടക്ക് നില്ക്കാൻ ഫഹദ് ഫാസിലും

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണൻസ്. ഹിന്ദി താരമായ ജൂഹി ചൗള ആയിരുന്നു ഈ സിനിമയിലെ നായിക. ബേബി ശ്യാമിലി, കുഞ്ചാക്കോ ബോബൻ, ഇന്നസെൻറ്,നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെല്ലാം തകർത്ത്

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ തല്ലുമാല പാട്ടിന്റെ ഹിറ്റ് കഥ

ടോവിനോ നായകനായെത്തി കേരളമെങ്ങും തരംഗമായി മാറിയ തല്ലുമാലയുടെ പ്രോമോ സോങ് ആയിരുന്നു 'എല്ലാരും ചൊല്ലിണതല്ലിവൻ കജ്ജൂക്കുള്ളൊരു കാര്യക്കാരൻ'. മണവാളൻറേം ബീപാത്തുന്റേം പാട്ടുകളെല്ലാം യൂട്യുബിലും ഇൻസ്റ്റാഗ്രാം റീലിസിലും വൻഹിറ്റായി മാറിയിരിക്കയാണ്.